"മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/എരിയുന്ന കനലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ആൾത്തിരക്കൊഴിഞ്ഞൊരാ | ആൾത്തിരക്കൊഴിഞ്ഞൊരാ | ||
ഉത്സവനഗരിയാകുന്നിതാ | ഉത്സവനഗരിയാകുന്നിതാ | ||
മമ വിധിവൈവിധ്യം . . . . | മമ വിധിവൈവിധ്യം . . . . | ||
നിശാസഞ്ചാരിയാമെൻ സഹചാരികളായ് | നിശാസഞ്ചാരിയാമെൻ സഹചാരികളായ് | ||
അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . . . | അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . . | ||
. പലതായ ആവർത്തനങ്ങളുളവാക്കിയ | |||
കൺകളിറുക്കി , വയർരുക്കിയമർത്തി | നൊമ്പരങ്ങൾ | ||
കൺകളിറുക്കി , വയർരുക്കിയമർത്തി , | |||
പുഞ്ചിരിയോടങ്ങനെ സ്വീകരിക്കാൻ | |||
അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . . | അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . . | ||
തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ . | തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ . | ||
ഉത്സവവീഥികൾ തൻ തോരണങ്ങൾ | |||
മറയാക്കിടും നിരവധിയാം മിഴികളെന്നിലേക്കായ് | മറയാക്കിടും നിരവധിയാം | ||
കൂരമ്പുകൾ തെറുത്തീടുന്നു , പലതായ നിഴലുകൾ | മിഴികളെന്നിലേക്കായ് | ||
എൻ കാലടികൾ പരതി പിന്തുടരുന്നു . . | കൂരമ്പുകൾ തെറുത്തീടുന്നു , | ||
പകൽവെളിച്ചമാന്യർ ഈ രാവിൻ | പലതായ നിഴലുകൾ | ||
എൻ കാലടികൾ പരതി പിന്തുടരുന്നു . | |||
വിറക്കുന്നിതെൻ കരങ്ങൾ , വിതുമ്പുന്നിതെൻ അധരങ്ങൾ . . . നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . . ഉത്സവമങ്ങനെ | . പകൽവെളിച്ചമാന്യർ ഈ രാവിൻ നിലാവിൽ | ||
പോലുമേ അന്ധകാരം കലർത്തുന്നു . . . | |||
വിറക്കുന്നിതെൻ കരങ്ങൾ , | |||
നോട്ടങ്ങളെൻ മാറുപിളർത്തി | വിതുമ്പുന്നിതെൻ അധരങ്ങൾ . . . | ||
കാമനിർവൃതിക്കൊരിരയാകാൻ ഞാനും | നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . . | ||
വിധിക്കപ്പെട്ടിരിക്കുന്നുവോ ? | ഉത്സവമങ്ങനെ ആഘോഷത്തിമിർപ്പിൻ | ||
ഉച്ചകോടിയിലെത്തവെ , തടയുവാനാരുമില്ലെന്നിരിക്കെ | |||
പരിഹാസനിർഭരമാം നോട്ടങ്ങളെൻ മാറുപിളർത്തി | |||
കാമനിർവൃതിക്കൊരിരയാകാൻ | |||
ഞാനും വിധിക്കപ്പെട്ടിരിക്കുന്നുവോ ? | |||
വരി 45: | വരി 41: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ലിസ് റോസ് | | പേര്= ലിസ് റോസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
14:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഇരുളിൽ ഒരു തിരി നാളമായി
|