"കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കൂടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൂടാരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

10:23, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

കൂടാരം


 

പച്ചതൻ കുളിരിൽ ആറാടും
പരവതാനിയാണെൻ കൂടാരം
കാലം തെറ്റി പിറക്കും കാർമേഘവും
കനൽ കട്ടയാൽ ജ്വലിക്കും വറുതിയും
തട്ടിതലോടുന്ന തെന്നലുമെൻ
വഴിയാത്രക്കാർ.... !
ഇനിയുമുണ്ടെൻ ഭവനത്തെ
വർണിക്കാൻ....
ചാമരമതിൽ ചായുന്ന
വൃക്ഷാങ്കുകങ്ങളും
അതിൽ ചേക്കേറും കോകിലങ്ങളും...
എൻ മടിത്തട്ടിൽതൊട്ടൊഴുകും പുഴകളും
ശരത്കാലനീലിമയിൽ ആറാടും
മാമലകളുമിന്നെൻ കുടുംബക്കാർ.....



Malavika M R
8 C കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത