"എ.എം.യു.പി.എസ് അകലാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം<!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കുഞ്ഞുവാവ  കരഞ്ഞത് എന്തിനു ?
അമ്മക്കരികിലെത്തി ചോദിക്കവേ
പഞ്ഞിക്കഷ്ണം കാണിച്ചമ്മ പറയുന്നു
കുത്തിവെച്ചതിനാണെന്നു .......
രോഗം വരാതിരിക്കാനും രോഗം ചെറുക്കാനും
തുള്ളിമരുന്നും കുത്തിവെപ്പും
ഒട്ടും മടിക്കാതെടുക്കണം
കൊടുത്തു ഞാനും
അമ്മതൻ വാക്കുകൾ കേട്ട നേരം
വാവക്കൊരുമ്മ  കൊടുത്തു ഞാനും
ചൊല്ലി, കരയല്ലേ കുഞ്ഞുവാവ
രോഗങ്ങളൊന്നും വരാതിരിക്കാനല്ലേ
</poem> </center>
{{BoxBottom1
| പേര്=ഹാദിയ
| ക്ലാസ്സ്=  5B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എം.യു.പി.എസ് അകലാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  24258
| ഉപജില്ല=  ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sunirmaes| തരം= കവിത}}

14:12, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

കുഞ്ഞുവാവ കരഞ്ഞത് എന്തിനു ?
അമ്മക്കരികിലെത്തി ചോദിക്കവേ
പഞ്ഞിക്കഷ്ണം കാണിച്ചമ്മ പറയുന്നു
കുത്തിവെച്ചതിനാണെന്നു .......
രോഗം വരാതിരിക്കാനും രോഗം ചെറുക്കാനും
തുള്ളിമരുന്നും കുത്തിവെപ്പും
ഒട്ടും മടിക്കാതെടുക്കണം
കൊടുത്തു ഞാനും
അമ്മതൻ വാക്കുകൾ കേട്ട നേരം
വാവക്കൊരുമ്മ കൊടുത്തു ഞാനും
ചൊല്ലി, കരയല്ലേ കുഞ്ഞുവാവ
രോഗങ്ങളൊന്നും വരാതിരിക്കാനല്ലേ
 

ഹാദിയ
5B എ.എം.യു.പി.എസ് അകലാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത