"മടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കൊറോണ കഥ | color=2 }} ചൈനയിലെ വുഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=കൊറോണ കഥ       
| color=2
}}
ചൈനയിലെ  വുഹാൻ മത് സ്യ  മാർക്കറ്റിൽ  നിന്നാണ്  കൊറോണവൈറസ്  ആദ്യമായി പൊട്ടിപുറപ്പെട്ട ത്  ലോകാരോഗ്യ സംഘടന  ഇതിനെ
കോവിഡ് 19  എന്നുപേരിട്ടു  ഇതിന്‌  കൃത്യമായി  മരുന്ന്  കണ്ടുപിടിച്ചിട്ടില്ല .  ഈ  രോഗം ലക്ഷക്കണക്കിന്  മനുഷ്യരെ  കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ് .
നമ്മൾ  മുൻകരുതലുകൾ  എടുത്താൽ  ഈ വൈറസിനെ  പൂർണമായി നശിപ്പിക്കാൻ  കഴിയും  .അതിന്  നമ്മൾ  വ്യക്‌തി  ശുചിത്വവും  സാമൂഹിക അകലവും
പാലിക്കണം . അത്യാവശ്യത്തിന്  മാത്രം പുറത്തുപോകുക ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച്  കൈ കഴുകുക .ഈ വൈറസിനെ ഭൂമിയിൽ നിന്നും പറങ്ങയച്ച 
ശേഷം നമ്മുക്ക്  വെക്കേഷൻ ആഘോഷിക്കാം 
{{BoxBottom1
| പേര്=അൻവെ ഷാജി
| ക്ലാസ്സ്=3
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മാടത്തിൽ പൂക്കോട് എൽപി       
| സ്കൂൾ കോഡ്=14617
| ഉപജില്ല=കൂത്തുപറമ്പ 
| ജില്ല=കണ്ണൂർ 
| തരം=കഥ 
| color=2
}}

21:35, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം