"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നമ്മുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Nssups42555 എന്ന ഉപയോക്താവ് എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നമ്മുടെ കടമ എന്ന താൾ എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നമ്മുടെ കടമ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
17:41, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
നമ്മുടെ കടമ
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിന് കുട്ടികളായ നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിയും. നമ്മുടെ വീടിന് ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കണം. നമുക്ക് കുടിക്കുവാനുള്ള വെള്ളം തരുന്ന എത്രയോ ജലാശയങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവയൊക്കെ മലിനമാകാതെ സംരക്ഷിക്കണം. മാലിന്യങ്ങൾ വെള്ളത്തിലേക്ക് വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കണം. അതുവഴി പകർച്ചവ്യാധികളെ തടയാനും സാധിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകാതെ പരമാവധി ശ്രദ്ധിക്കണം. ഭക്ഷണ പാക്കറ്റുകളുടെ ഒഴിഞ്ഞ കവറുകളും മിഠായി തോടുകളും വലിച്ചെറിയരുത്. പ്ലാസ്റ്റിക്കുകൾ കത്തിക്കാതിരിക്കുക. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ വായു മാലിനമാകുകയും അത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതിനെല്ലാമപ്പുറം ആ പുക കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകും. മറ്റൊരു പ്രധാന കാര്യം ശുചിത്വം പാലിക്കുകയാണ്. സമയാസമയങ്ങളിൽ നഖം വെട്ടുകയും മുടി വെട്ടുകയും ശരീരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം. ശുചിത്വം ഉറപ്പുവരുത്തണം. ഇതൊക്കെ ഈ പരിസ്ഥിതിയോടും സ്വയം നമ്മളോടും നാം പുലർത്തേണ്ട കടമകളാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം