"Ssghsspnr/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    കൊറോണ എന്ന മഹാമാരി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <p>
ഏകദേശം 2019 ഒക്ടോബർ മാസം തന്നെ ചൈനയിൽ കൊറോണ ഉണ്ടായിരുന്നു.എന്നാൽ അതൊരു പകർച്ചവ്യാധിയായി വുഹാൻ നഗരത്തിൽ വ്യാപിച്ചു. പിന്നീട് ചൈനയിൽ മുഴുവൻ ഇത് പടർന്നുപിടിച്ചു .തുടർന്ന് ജർമനി, ഇറ്റലി, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇത് പടർന്ന് പിടിച്ചു. കടലുകൾ കടന്ന് നമ്മുടെ കൊച്ചു കേരളത്തിലും ഇതെത്തി. വിദേശത്തു നിന്നും വന്നവരിൽ നിന്നാണ് പകുതിപ്പേർക്കും കൊറോണ ബാധ ഉണ്ടായത്.വിദേശത്ത് ഒരു ദിവസം കൊണ്ടു തന്നെ മരണ നിരക്ക് ഉയരുമ്പോൾ നമ്മുടെ നാട്ടിൽ ആകെ രണ്ട് മരണം മാത്രമെ ഉണ്ടായുള്ളു. 2018ൽനിപ വന്നപ്പോൾ നമ്മുടെ ആരോഗ്യ മന്ത്രിയായ ടീച്ചറമ്മയുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ അതിനെ ധൈര്യപൂർവ്വം നേരിട്ടു.ഈ മഹാമാരിയെയും ഈ രീതിയിൽ കേരളം നേരിടുന്നു.
നമ്മൾ വിജയിക്കും
</p> </center>
{{BoxBottom1
| പേര്= തീർത്ഥ.ടി.വി
| ക്ലാസ്സ്=  6എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13100
| ഉപജില്ല=  പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Ssghsspnr/കൊറോണ_എന്ന_മഹാമാരി&oldid=829456" എന്ന താളിൽനിന്ന് ശേഖരിച്ചത്