"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/പുനർജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>
ആയിരം മുളയുള്ള കാട്ടിൽ
ആയിരം മുളയുള്ള കാട്ടിൽ
കാട്ടാളനായി  
കാട്ടാളനായി  
വരി 30: വരി 30:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= അനുശ്രീ.വി.വി
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   പട്ടാന്നൂർ യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14768
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   മട്ടന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കണ്ണൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

16:17, 5 മേയ് 2020-നു നിലവിലുള്ള രൂപം

പുനർജന്മം

ആയിരം മുളയുള്ള കാട്ടിൽ
കാട്ടാളനായി
ഞാൻ പിറന്നു
കാട്ടു മൃഗങ്ങളെ ചുട്ടു തിന്നു
കാട്ടു ഫലങ്ങൾ പറിച്ചു തിന്നു
കാടുകളെല്ലാം വെടിപ്പാക്കി ഞാൻ
കർഷകനായി പണി തുടങ്ങി
അധ്വാന ശീലങ്ങൾ മാറ്റി നിർത്തി
ശാസ്ത്രപുരോഗതി നോട്ടമിട്ടു
കണ്ടുപിടുത്തങ്ങൾ ശക്തമാക്കി
ശാസ്ത്രത്തിൽ നേട്ടങ്ങൾ കയ്യിലാക്കി
മാനവർ ലോകം കീഴടക്കി
മത്സരത്തോടെ കളി തുടങ്ങി
പന്ത് കളി പോലെ ഭൂമിയെ നാം തട്ടി കളിച്ചു
ഓരോ ദീനമങ്ങനെ വന്നു
പനിയും ചുമയും ജലദോഷവും
ഞാൻ ഒരു രോഗിയായി മാറി
രോഗത്തിൽ പേര് കൊറോണയെന്ന്
ലോകം മുഴുവൻ നൃത്തമാടിയവൻ
ലോകത്തെ കൂട്ടിൽ അടച്ചുപൂട്ടി
എന്നാലും നമ്മൾ നിർത്തീടുമോ
പ്രകൃതിയെ നാം സുന്ദരമാക്കിടുമോ
ജയിച്ചിട്ട് വേണം ഈ വിപത്തിൽ നിന്നും
പുതിയൊരു ലോകം പുനർജനിക്കാൻ
 

അനുശ്രീ.വി.വി
3 A പട്ടാന്നൂർ യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത