"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/നിയമങ്ങൾ അനുസരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നിയമങ്ങൾ അനുസരിക്കാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
| സ്കൂൾ= കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര. | | സ്കൂൾ= കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര. | ||
| സ്കൂൾ കോഡ്= 19061 | | സ്കൂൾ കോഡ്= 19061 | ||
| ഉപജില്ല= വേങ്ങര | | ഉപജില്ല= വേങ്ങര | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 3 | | color= 3 | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} | |||
05:42, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നിയമങ്ങൾ അനുസരിക്കാം
ലോകം മുഴുവൻ കൊറോണ (covid-19) എന്ന രോഗ ഭീതിയിലാണ്. ഈ രോഗം കാരണം ഒരു ലക്ഷത്തിലേറെ മനുഷ്യർ മരിക്കാൻ ഇടയായി. അതി ഭീകരമായ ഈ രോഗം ഓരോ രാജങ്ങളിലും പടർന്നു വരികയാണ്. അതിജീവിക്കാൻ പറ്റുമോ?ആളുകളോടെല്ലാം വീട്ടിൽ തന്നെ ഒതുങ്ങി ഇരിക്കാനാണ് പല കേന്ദ്രങ്ങളിൽ നിന്നും പറഞ്ഞത്. ഈ രോഗത്തിനെ തുരത്താൻ വേണ്ടി നമുക്ക് ഓരോരുത്തർക്കും പല നല്ല നിയമങ്ങൾ അനുസരിച് രോഗം മാറുന്നത് വരെ വീട്ടിൽ ഒതുങ്ങി ഇരിക്കാം.
|