"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/നമ്മളൊരൊറ്റ ജനതയായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
കരുത്തേകീടാം കർമ്മധീരരായ് കാലമിനിയും മുന്നേറിടാം  
കരുത്തേകീടാം കർമ്മധീരരായ് കാലമിനിയും മുന്നേറിടാം  
ആതുരസേവനം ചെയ്യും ആശുപത്രിയും മാലാഖമക്കൾക്കായ്  
ആതുരസേവനം ചെയ്യും ആശുപത്രിയും മാലാഖമക്കൾക്കായ്  
കണ്ടെത്താം മരുന്നുകൾ കോറോണയെ കൊല്ലുവാൻ  
കണ്ടെത്താം മരുന്നുകൾ കോറോണയെ കൊല്ലുവാൻ.


ഫാക്ടറികൾ തുറക്കട്ടെ, ചക്രങ്ങൾ ഉരുളട്ടെ
ഫാക്ടറികൾ തുറക്കട്ടെ, ചക്രങ്ങൾ ഉരുളട്ടെ
വരി 31: വരി 31:
{{BoxBottom1
{{BoxBottom1
| പേര്= അൻപുലാൽ എസ്  എ  
| പേര്= അൻപുലാൽ എസ്  എ  
| ക്ലാസ്സ്=4  A       <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4  B       <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മളൊരൊറ്റ ജനതയായ്

മാനവജാതിക്കു ക്ഷതമായ് വന്നൊരു വൈറസ്
വുഹാനിൽ ജന്മം കൊണ്ടൊരു വ്യാധിയായ്
വിശ്വം മുഴുവൻ വിഷവിത്തിട്ടു വിലസുന്നു
വിധിയെ പഴിച്ചിട്ടു പ്രയോജനമില്ലെന്നോർക്ക നാം.

തുരത്തിയോടിച്ചീടാം നമുക്കീ കോറോണയെ
അകറ്റിനിറുത്താം നമുക്കീ വ്യാധിയെ
കൈകൾ വൃത്തിയാക്കീടാം നാം സ്വന്തമായി
മാസ്ക് ധരിച്ചീടാം നാം സ്വയരക്ഷയ്ക്കായ് .

കൊഴിഞ്ഞു വീണു ജനലക്ഷങ്ങൾ പിന്നിൽ
കൊറോണക്ക് കോവിഡ് 19 എന്ന പേരും വന്നു
കൊഴിയാതെ നോക്കണം നാം നമ്മുടെ ജീവനൗകയെ
മരുന്നെത്തിയില്ല വ്യാധിയെ തുരത്തുവാനെന്നോർക്ക നാം.

കരുതീടാം കാവലേകിടാം സാമൂഹിക അകലം പാലിച്ചീടാം
കരുത്തേകീടാം കർമ്മധീരരായ് കാലമിനിയും മുന്നേറിടാം
ആതുരസേവനം ചെയ്യും ആശുപത്രിയും മാലാഖമക്കൾക്കായ്
കണ്ടെത്താം മരുന്നുകൾ കോറോണയെ കൊല്ലുവാൻ.

ഫാക്ടറികൾ തുറക്കട്ടെ, ചക്രങ്ങൾ ഉരുളട്ടെ
ഷട്ടറുകൾ ഉയരട്ടെ, പാഠശാലാവാതിൽ തുറക്കട്ടെ
വീഥികൾ നിറയട്ടെ, ആലയങ്ങൾ ഉണരട്ടെ
ഒത്തുചേർന്നു മുന്നേറിടം നമ്മളൊരൊറ്റ ജനതയായ്.

അൻപുലാൽ എസ് എ
4 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത