"കീച്ചേരി എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

14:36, 5 മേയ് 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

തൊടിയിലെ പച്ചയിൽ
നാമ്പിട്ടു നിൽക്കുന്ന
ചീരയിലിന്നു താളിപ്പ്
കാച്ചിലും ചേനയും
ചേമ്പും ചിരിക്കണ്
ചേർത്തു വച്ചുള്ള പുഴുക്കിനായ്
ഇത്തരക്കാരെ ഒത്തിരി ചേർക്കാം
രോഗങ്ങളൊക്കെ പടി കടത്താം
രോഗ പ്രതിരോധ ശേഷി കൂട്ടാം..
 

റാഹിമ എം
(3 A) കീച്ചേരി എൽപി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത