"സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മുതലയും പിടക്കോഴിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= മുതലയും പിടക്കോഴിയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് തളിപ്പറമ്പ യത്തീംഖാന എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മുതലയും പിടക്കോഴിയും എന്ന താൾ സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മുതലയും പിടക്കോഴിയും എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
{{BoxBottom1
{{BoxBottom1
| പേര്= ഫിദ  
| പേര്= ഫിദ  
| ക്ലാസ്സ്=  4 E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| സ്കൂൾ കോഡ്= 13732
| സ്കൂൾ കോഡ്= 13732
| ഉപജില്ല=  തളിപ്പറമ്പ്  നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ്  നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണ‍ൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കഥ}}

09:31, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

മുതലയും പിടക്കോഴിയും

ഞാവൽ പുഴയുടെ തീരത്ത് ചെമ്പി എന്ന് പേരുള്ള ഒരു പിടക്കോഴി താമസിച്ചിരുന്നു . അവൾ തീറ്റ തേടി നദീ തീരത്ത് എത്തുക പതിവായിരുന്നു . ഒരു ദിവസം കുട്ടൻ എന്ന മുതല ചെമ്പിയുടെ അടുത്തെത്തി . താൻ അവളെ തിന്നാൻ പോവുകയാണ് എന്നു പറഞ്ഞ് കുട്ടൻ ചെമ്പിയെ ഭയപ്പെടുത്തി . പാവം ചെമ്പി താണുകേണ് പറഞ്ഞു . " എന്റെ പൊന്നു സഹോദരാ .... എന്നെ കൊന്നുതിന്നരുതേ.." ചെമ്പിക്കോഴിയുടെ സഹോദരാ എന്നുള്ള വിളി കേട്ട കുട്ടൻ മുതല അത്ഭുതപ്പെട്ടു തിരികെ പോയി . ആ വിളിയെ കുറിച്ചായിരുന്നു മുതലായുടെ പിന്നീടുള്ള ചിന്ത ...

ഫിദ
4 ഇ സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ