"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പൂച്ച <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പൂച്ച" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
  <center> <poem>
  <center> <poem>


          ഉണ്ണിക്കുണ്ടൊരു
ഉണ്ണിക്കുണ്ടൊരു
  പൊണ്ണൻ പൂച്ച  
  പൊണ്ണൻ പൂച്ച  
  പൊണ്ണത്തടിയൻ
  പൊണ്ണത്തടിയൻ
വരി 34: വരി 34:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=vanathanveedu| തരം=കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പൂച്ച


 ഉണ്ണിക്കുണ്ടൊരു
 പൊണ്ണൻ പൂച്ച
 പൊണ്ണത്തടിയൻ
 കണ്ണൻ പൂച്ച
 മ്യാവു മ്യാവു
 കരയും പൂച്ച
 കരി മഷി പോലെ
 കറുമ്പൻ പൂച്ച
കുറുമ്പ് കാട്ടും
കണ്ണൻ പൂച്ച
അഞ്ചികൊഞ്ചി
 കുഴയും പൂച്ച
 തുള്ളിച്ചാടി
 നടക്കും പൂച്ച
 

ജാസിം അക്മൽ
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത