"ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/അപ്പുക്കുട്ടന്റെ സംശയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അപ്പുക്കുട്ടന്റെ സംശയങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സൗപർണിക സുനിൽ | ||
| ക്ലാസ്സ്= 3 A | |||
സൗപർണിക സുനിൽ | |||
| ക്ലാസ്സ്= | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവണ്മെന്റ് എച്ച് എസ്. അയിലം | ||
| സ്കൂൾ കോഡ്= 42085 | | സ്കൂൾ കോഡ്= 42085 | ||
| ഉപജില്ല= | | ഉപജില്ല= ആറ്റിങ്ങൽ | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | |||
| color= 3 | | തരം= കഥ <!-- / കഥ / --> | ||
| color= 3 --> | |||
}} | |||
{{Verification|name=sheelukumards|തരം=കഥ}} |
12:52, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അപ്പുക്കുട്ടന്റെ സംശയങ്ങൾ
<>അന്നും പതിവുപോലെ അപ്പുക്കുട്ടൻ സ്കൂളിൽ പോകാൻ ഒരുങ്ങി. അപ്പോഴാണ് അവൻ അച്ഛൻ മുറ്റത്തെ ചെടി നനയ്ക്കുന്നത് കണ്ടത്. അവൻ അച്ഛനോട് ചോദിച്ചു "ഇന്നെന്താണ് അച്ഛൻ ഓഫീസിൽ പോകാത്തത് "? അപ്പോൾ അച്ഛൻ പറഞ്ഞു "മോനെ ഇന്ന് അച്ഛന് ഓഫീസിൽ പോകണ്ടല്ലോ മാത്രമല്ല മോനും സ്കൂളിൽ പോകണ്ട. അപ്പോൾ അപ്പുക്കുട്ടന് വീണ്ടും സംശയം "അതെന്താ "? അവന്റെ അച്ഛൻ അവനു കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. അങ്ങ് ദൂരെ ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് പകരുന്നത് മൂലം ധാരാളം പേർ മരണമടഞ്ഞെന്നും അത് മറ്റുള്ള രാജ്യങ്ങളിലും എന്തിന് നമ്മുടെ കൊച്ചു കേരളത്തിലും പടർന്നു പിടിച്ചു. മരുന്നുകൾ ഒന്നും കണ്ടെത്തിയിട്ടില്ലാത്ത രോഗമായതിനാൽ നമ്മൾ ഈ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലതെന്നും അപ്പുക്കുട്ടന് അച്ഛൻ പറഞ്ഞു കൊടുത്തു. ഈ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരാതിരിക്കാൻ രാജ്യം മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചഇരിക്കുന്നു. അതിനാൽ ആരും അനാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകാൻ പാടില്ല. അപ്പോൾ അപ്പുക്കുട്ടന് സംശയം "ഈ രോഗം പടരാതിരിക്കാൻ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം "? നമ്മൾ സാമൂഹിക അകലം പാലിക്കുക. രോഗപ്രതിരോധ ശേഷി കൂട്ടുന്ന തരത്തിലുള്ള ആഹാരങ്ങൾ കഴിക്കണം. കണ്ണിലും മൂക്കിലും വായിലും കൂടെകൂടെ തൊടാതിരിക്കു. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം. ഇങ്ങനെ ഒക്കെ ചെയ്താൽ ഒരു പരിധി വരെ നമുക്ക് രോഗം വരാതെ തടയാം. എന്നാൽ ഞാനും ചെടികൾ നനയ്ക്കാൻ ഇപ്പോൾ വരാം. അച്ഛനെ സഹായിക്കാം. ബാഗ് വച്ചിട്ട് ഇപ്പോൾ വരാം. അപ്പുക്കുട്ടൻ പറഞ്ഞു. ശരി മോനേ. കൊറോണ വൈറസിനെതിരെ ഉള്ള ഈ യുദ്ധത്തിൽ നമ്മുക്കും പങ്ക് ചേരാം. Stay home stay safe എന്ന ആശയം നമുക്കും പിന്തുടരാം. നമുക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരെയും പോലീസ് എന്നിവരെയും വിജയിപ്പിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ