"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/അക്ഷരവൃക്ഷം/ആരോഗ്യമുള്ള ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ആരോഗ്യമുള്ള ജനത)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


{{BoxBottom1
{{BoxBottom1
| പേര്=മെർവിൻ എം എസ് 
| പേര്=അരുൺ കെ എം 
| ക്ലാസ്സ്=9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 17: വരി 17:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=DEV|തരം=ലേഖനം}}

13:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യമുള്ള ജനത

ആരോഗ്യമുള്ള ജനതയാണ് ഏതൊരു രാഷ്ട്രത്തിന്റേയും സമ്പത്ത്. അങ്ങനെയുള്ള ജനതയെ വാർത്തെടുക്കുക അത്ര എളുപ്പവുമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇക്കാര്യത്തിൽ ആവശ്യം. ആഹാരം, വസ്ത്രം, പാർപ്പിടം ഇതെല്ലാം ആവശ്യമാണ്. എന്നാൽ ഇക്കാര്യങ്ങൾ മാത്രം മതിയോ, പോരാ. ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥയെന്നർത്ഥം. രോഗത്തെ പ്രതിരോധിച്ചാൽ മാത്രമേ ആ അവസ്ഥ സംജാതമാകൂ. വരും തലമുറയെ പ്രതിരോധശേഷിയുള്ളവരാക്കിത്തീർക്കണമെങ്കിൽ വ്യക്തമായ ഒരു പദ്ധതി ആവശ്യമാണ്. .


അരുൺ കെ എം 
9A സെൻറ് മേരിസ് എച് എ സ്സ്  പള്ളിപ്പോർ ട്ട്  
വൈപ്പിൻ  ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം