"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ഇഷ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഇഷ്ടം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പുഴയെ ഇഷ്ടം
പൂക്കളെ ഇഷ്ടം
പൂമ്പാറ്റകളെ ഇഷ്ടം
പൂത്തുമ്പികളെ ഇഷ്ടം
മലകളെ ഇഷ്ടം
മയിലിനെ ഇഷ്ടം
മഴയെ ഇഷ്ടം
മാമ്പഴം ഇഷ്ടം
ചിരിക്കാനിഷ്ടം
ചിന്തിക്കാനിഷ്ടം
ചിറകുവിരിച്ചു പറക്കാനിഷ്ടം
</poem> </center>
{{BoxBottom1
| പേര്= അഭിജിത് ബി എസ്
| ക്ലാസ്സ്=  1 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്ന്
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43219
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=PRIYA|തരം= കവിത}}

21:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇഷ്ടം


പുഴയെ ഇഷ്ടം
പൂക്കളെ ഇഷ്ടം
പൂമ്പാറ്റകളെ ഇഷ്ടം
പൂത്തുമ്പികളെ ഇഷ്ടം
മലകളെ ഇഷ്ടം
മയിലിനെ ഇഷ്ടം
മഴയെ ഇഷ്ടം
 മാമ്പഴം ഇഷ്ടം
ചിരിക്കാനിഷ്ടം
ചിന്തിക്കാനിഷ്ടം
ചിറകുവിരിച്ചു പറക്കാനിഷ്ടം


 

അഭിജിത് ബി എസ്
1 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്ന്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത