"SHUPS Chullimanoor/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(arshak muhammed) |
(arshak muhammed) |
||
വരി 7: | വരി 7: | ||
മനുഷ്യർക്കല്ലാം ആശന്കയായി | മനുഷ്യർക്കല്ലാം ആശന്കയായി | ||
അറിവിൻ ജാലകം തുറന്നാലും | അറിവിൻ ജാലകം തുറന്നാലും | ||
ഭീമാകരനെ | ഭീമാകരനെ തോല്പിക്കാ | ||
ശാസ്ത്രലോകം ഉറ്റുുനോക്കും | ശാസ്ത്രലോകം ഉറ്റുുനോക്കും | ||
പ്രതിരോധത്തിൻ | പ്രതിരോധത്തിൻ ഔഷധങ് | ||
<center><poem> [[സ്വ൪ഗഭൂമി]] | <center><poem> [[സ്വ൪ഗഭൂമി]] | ||
കുട്ടിക്കാലത്തെനിക്കുണ്ടായിരുന്നു | കുട്ടിക്കാലത്തെനിക്കുണ്ടായിരുന്നു |
12:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ താണ്ഡവം
നാടിൻ തിൻമ വിതച്ചീടും ഭീമാകരനാം കൊറോണ ജീവനപായമായി വന്നു നിറഞ്ഞു മനുഷ്യർക്കല്ലാം ആശന്കയായി അറിവിൻ ജാലകം തുറന്നാലും ഭീമാകരനെ തോല്പിക്കാ ശാസ്ത്രലോകം ഉറ്റുുനോക്കും പ്രതിരോധത്തിൻ ഔഷധങ്
സ്വ൪ഗഭൂമി
കുട്ടിക്കാലത്തെനിക്കുണ്ടായിരുന്നു
ഒത്തിരിയൊത്തിരി കളിപ്പാട്ടങ്ങൾ
ഏറെയും പൊട്ടിപ്പോയി പിന്നെ
ഞാനും വളർന്നു വലുതായി
ഇന്നെൻ പറമ്പിൽ ഞാൻ നടക്കുമ്പോൾ
കാണുന്നു പൊട്ടിയ കളിപ്പാട്ടം
എന്തെ ഇതൊന്നും മണ്ണിൽ ചേർന്നില്ല
അമ്മ പറഞ്ഞു "മോനെ ഇത് പ്ലാസ്റ്റിക്കല്ലേ ,
എന്താണീ പ്ലാസ്റ്റിക് ?അത് ഭൂമിയിൽ ചേരില്ലേ ?
മണ്ണിലലിയില്ലെന്നു മാത്രമല്ലിത്
ഈ കൊച്ചു ഭൂമിയെ അത് നാശമാക്കും
ഇത് കേട്ട് ഞാനാകെ പേടിച്ചു പോയി
പ്ലാസ്റ്റിക്കിനെ തുരത്തണം നാടിനെ കാക്കണം
എന്താണ് പോംവഴി പറയു അമ്മേ
പ്ലാസ്റ്റിക് ഒഴിവാക്കി തുണി സഞ്ചി മേടിച്ചാൽ
അൽപ്പം ആശ്വാസമാകുമെന്നെന്നമ്മ ചൊല്ലി
ഇത് മാത്രം പോരാ പിന്നെയോ വേണം ചെടികളും മരങ്ങളും നാട്ടിടേണം
കീടനാശിനി പ്രയോഗം നിർത്തണം
ജൈവകൃഷി നമ്മൾ തുടങ്ങിടേണം
ആരും മരങ്ങൾ മുറിക്കരുതേ
അരുമ ജീവികളെ കൊല്ലരുതേ
എല്ലാർക്കും താങ്ങായി തണലായിയെന്നും
നിൽക്കേണ്ടവരാണല്ലോ നമ്മളെന്നും
രക്ഷിക്കാം പുഴയെ ,കാത്തിടാം കാടിനെ
സ്നേഹിക്കാം നമുക്കിനി പ്രകൃതി അമ്മയെ
നല്ലൊരു പച്ചയാം ഭൂമിയെ നിലനിർത്താൻ
ഒരുമിച്ച് നിന്നിടാം സന്തോഷമായി