"ഒ.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/ അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''___ അച്ഛൻ___''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

11:03, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

___ അച്ഛൻ___

സ്വവിയർപ്പിൻ ദുർഗന്ധം എൻവിയർപ്പിൻ സുഗന്ധമാക്കി
സ്വശരീരത്തിലെ ചെളിയാൽ
എൻ ശരീരം ദൃഡമാക്കി
സ്നേഹത്തെ മറച്ചുവച്ച ദേഷ്യം
എൻ സ്വഭാവത്തെ മൃദുലമാക്കി
പ്രിയപ്പെട്ട യവ്വനമെല്ലാം
ഞങ്ങൾക്കായി മൃത്യു വരിച്ചു
എങ്കിലും....
അമ്മയുടെ നോവറിഞ്ഞ കവികളെന്തേ
അച്ഛന്റെ തണലറിയാതെ പോയത്

ഹർഷിയ മിർസ കെ
3 A ഒ എ എൽ പി സ്കൂൾ, വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത