"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/ഗോ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bodhi2012 (സംവാദം | സംഭാവനകൾ)
' {{BoxBottom1 | പേര്= | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
CHITHRA DEVI (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:




{{BoxTop1
| തലക്കെട്ട്=  ഗോ കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}






 
2020 മാർച്ച് 10നാണ് ഞാൻ ഈ വാർത്തകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.പെട്ടെന്നങ്ങു സ്കൂൾ പൂട്ടി. പരീക്ഷയില്ല, കൂട്ടുകാരെ കാണാൻ കഴിയില്ല, വാർത്തകൾ എല്ലാം പേടിപ്പെടുത്തുന്നതായിരുന്നു.എല്ലാ വീടുകളിലും ഇതു തന്നെയായിരിക്കുമെന്നു ഞാൻ കരുതി. പെട്ടെന്നു തന്നെ ഇരുപതാം തീയതി ലോക് ഡൗണായി പ്രഖ്യാപിച്ചു.എല്ലാ പേരെയും പൂട്ടിയിട്ടതു പോലെ .മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കാര്യങ്ങൾ എന്നും പറഞ്ഞു തരുമായിരുന്നു. ഞങ്ങൾ  എപ്പോഴും കൈകൾ സോപ്പിട്ട് കഴുകും.വീട്ടിൽ ആരും വരില്ല. ഞങ്ങൾ എങ്ങും കളിക്കാനും പോകില്ല. ഈ കൊറോണ കാരണം എത്ര പേരാണ് മരിച്ചത്.നമ്മുടെ പരിസരത്തൊന്നും ഇത് വന്നില്ല. അതു ഭാഗ്യം കൊറോണേ നീ പോ, നിന്നെ ഞങ്ങൾ ഓടിക്കും സോപ്പിട്ടും
ശുചിത്വം പാലിച്ചും , വീട്ടിനകത്തിരുന്നും, നിർദ്ദേശങ്ങൾ പാലിച്ചും, നമ്മൾ നിന്നെ തോല്പിക്കും.




വരി 14: വരി 19:


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= അർജുൻ .എസ്.കുമാർ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ശ്രേയ എൽ .പി .എസ് .ഈട്ടിമൂട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42626
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}