"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
കൂട്ടുകാരെ, | കൂട്ടുകാരെ, | ||
നിങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടോ? എന്നാൽ ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് മാലാഖമാരെ! അവർക്ക് ചിറകുകളോ അമാനുഷികമായ ശക്തികളോ മറ്റ് പ്രത്യേകതകളോ ഇല്ല. ആരാണെന്ന് മനസ്സിലായോ? മറ്റാരുമല്ല, ഈ കൊറോണ എന്ന വിപത്തിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കാനായി ജീവൻ കൊടുത്ത പോരാടുന്ന നഴ്സുമാരാണ് ആ മാലാഖമാർ. ഈ കൊറോണ എന്ന വിപത്തിൽ നിന്ന് നമ്മെ രക്ഷിക്കാനായി, കാവലായി നിൽക്കുന്ന ഇവരൊക്കെയാണ് മാലാഖമാർ എന്ന പേരിന് ഏറ്റവും അർഹർ. കഴിഞ്ഞ വർഷം ഇതുപോലെ 'നിപ്പ വൈറസ് ' എന്ന ശത്രു വന്നപ്പോൾ സ്വന്തം ജീവൻ ബലികൊടുത്ത രോഗികളെ രക്ഷിച്ച 'ലിനി' എന്ന നഴ്സിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഇവരെ പോലുള്ള മാലാഖമാരെ മാതൃകയാക്കിയാണ് നമ്മൾ വളരേണ്ടത്. ഇപ്പോഴത്തെ പ്രവർത്തനങ്ങളും പ്രാർത്ഥനകളും അവർക്കും ഈ ലോകത്തിന് വേണ്ടി ആകട്ടെ! | നിങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടോ? എന്നാൽ ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് മാലാഖമാരെ! അവർക്ക് ചിറകുകളോ അമാനുഷികമായ ശക്തികളോ മറ്റ് പ്രത്യേകതകളോ ഇല്ല. ആരാണെന്ന് മനസ്സിലായോ? മറ്റാരുമല്ല, ഈ കൊറോണ എന്ന വിപത്തിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കാനായി ജീവൻ കൊടുത്ത പോരാടുന്ന നഴ്സുമാരാണ് ആ മാലാഖമാർ. ഈ കൊറോണ എന്ന വിപത്തിൽ നിന്ന് നമ്മെ രക്ഷിക്കാനായി, കാവലായി നിൽക്കുന്ന ഇവരൊക്കെയാണ് മാലാഖമാർ എന്ന പേരിന് ഏറ്റവും അർഹർ. കഴിഞ്ഞ വർഷം ഇതുപോലെ 'നിപ്പ വൈറസ് ' എന്ന ശത്രു വന്നപ്പോൾ സ്വന്തം ജീവൻ ബലികൊടുത്ത രോഗികളെ രക്ഷിച്ച 'ലിനി' എന്ന നഴ്സിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഇവരെ പോലുള്ള മാലാഖമാരെ മാതൃകയാക്കിയാണ് നമ്മൾ വളരേണ്ടത്. ഇപ്പോഴത്തെ പ്രവർത്തനങ്ങളും പ്രാർത്ഥനകളും അവർക്കും ഈ ലോകത്തിന് വേണ്ടി ആകട്ടെ! | ||
</center> | </center> | ||
| ക്ലാസ്സ്= | {{BoxBottom1 | ||
| പേര്= അൽഫിയഅൻസാർ ജെ | |||
| ക്ലാസ്സ്= 2B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ഗവ | | സ്കൂൾ= ഗവ:എൽ.പി.എസ്.ആനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42564 | ||
| ഉപജില്ല=നെടുമങ്ങാട് | | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തിരുവനന്തപുരം | ||
| തരം= ലേഖനം | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} | |||