"അക്കിപ്പറമ്പ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അക്കിപ്പറമ്പ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

സ്നേഹം എന്തെന്നറിയിക്കാനായ്
വന്നതാണോ കൊറോണ നീ
ബന്ധമെന്തെന്നറിയിക്കാനായ്
വന്നതാണോ കൊറോണ നീ
പരസ്പരം സഹായിക്കാ൯ പഠിപ്പിക്കാ൯
വന്നതാണോ കൊറോണ നീ
മനുഷ്യരെല്ലാം ഒന്നാണെന്നറിയിക്കാ൯
വന്നതാണോ കൊറോണ നീ
ലോകം വിറപ്പിക്കാ൯ ആയുധങ്ങൾ വേണ്ടെന്നറിയിക്കാ൯
വന്നതാണോ കൊറോണ നീ
ലോകം മുഴുവ൯ പേടിച്ചല്ലോ
കണ്ണാൽ കാണാത്ത കൊറോണയെ
 

റിഷ ഫാത്തിമ എം
1 സി അക്കിപ്പറമ്പ് യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത