"കുപ്പം എം എം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
| തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <p> ഉമ്മാ.... ഞാൻ സൈക്കിൾ എടുത്ത് കളിച്ചോട്ടെ.... വേണ്ടാ..... എന്നായിരുന്നു ഉമ്മയുടെ മറുപടി... വീണ്ടും ചോദിച്ചു... അപ്പോഴും വേണ്ടാ എന്നായിരുന്നു... ആകെ ടെൻഷൻ ആയി ... എന്ത് ചെയ്യും... നേരെ ഉപ്പയുടെ അടുത്തേക്ക് പ്പോയി... ചാൻസ് കിട്ടിയെങ്കിലൊ... | }} | ||
<p> | |||
ഉമ്മാ.... ഞാൻ സൈക്കിൾ എടുത്ത് കളിച്ചോട്ടെ.... വേണ്ടാ..... എന്നായിരുന്നു ഉമ്മയുടെ മറുപടി... വീണ്ടും ചോദിച്ചു... അപ്പോഴും വേണ്ടാ എന്നായിരുന്നു... ആകെ ടെൻഷൻ ആയി ... എന്ത് ചെയ്യും... നേരെ ഉപ്പയുടെ അടുത്തേക്ക് പ്പോയി... ചാൻസ് കിട്ടിയെങ്കിലൊ... | |||
ഉപ്പാ.... ഞാൻ സൈക്കിൾ എടുത്ത് റോഡിൽ നിന്ന് കളിച്ചോട്ടെ.... പ്ലീസ് ഉപ്പാ.... മോനെ ഉമ്മയോട് ചോദിക്ക് എന്നായിരുന്നു മറുപടി... | ഉപ്പാ.... ഞാൻ സൈക്കിൾ എടുത്ത് റോഡിൽ നിന്ന് കളിച്ചോട്ടെ.... പ്ലീസ് ഉപ്പാ.... മോനെ ഉമ്മയോട് ചോദിക്ക് എന്നായിരുന്നു മറുപടി... | ||
വീണ്ടും ഉമ്മയോട് .... പ്ലീസ് ഉമ്മാ.... എനിക്ക് പഠിച്ച് മടുത്തു... ഇത്തിരി നേരം കളിക്കാൻ വിട്.... പ്ലീസ് ഉമ്മാ.... | വീണ്ടും ഉമ്മയോട് .... പ്ലീസ് ഉമ്മാ.... എനിക്ക് പഠിച്ച് മടുത്തു... ഇത്തിരി നേരം കളിക്കാൻ വിട്.... പ്ലീസ് ഉമ്മാ.... | ||
അപ്പോഴാണ് ഉപ്പ പറഞ്ഞത് മോനെ റോഡിൽ ഇറങ്ങാൻ പാടില്ല.... നമ്മുടെ രാജ്യം മുഴുവനും ലോക് ഡൗൺ ആയി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു... അത് കൊണ്ട് അനാവശ്യമായി റോഡിൽ ഇറങ്ങുന്നവരെ പോലീസ് അറസ്റ്റ് ച്ചെയ്യുന്നതാണ്.... | അപ്പോഴാണ് ഉപ്പ പറഞ്ഞത് മോനെ റോഡിൽ ഇറങ്ങാൻ പാടില്ല.... നമ്മുടെ രാജ്യം മുഴുവനും ലോക് ഡൗൺ ആയി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു... അത് കൊണ്ട് അനാവശ്യമായി റോഡിൽ ഇറങ്ങുന്നവരെ പോലീസ് അറസ്റ്റ് ച്ചെയ്യുന്നതാണ്.... അപ്പൊ എന്താണ് ഉപ്പാ... ഈ ലോക് ഡൗണ് എന്ന് പറഞ്ഞാൽ... | ||
...മോനെ ... ലോകം മുഴുവനും *കൊറോണ* എന്ന ഓമനപ്പേരിൽ *കോവിഡ് 19* എന്ന വൈറസ് പടരുകയാണ് ... ഇതു വരെ അതിന് മരുന്ന് കണ്ടു പിടിച്ചില്ല... ചൈനയിലും , ഇറ്റലിയിലും , അമേരിക്കയിലും എന്ന് വേണ്ട പല വിദേശ രാജ്യങ്ങളിലും ഈ വൈറസ് മൂലം നിത്യേനെ ധാരാളം പേരാണ് മരിച്ചു വീഴുന്നത്.. അത് പോലെ നമ്മുടെ രാജ്യത്തും ധാരാളം പേര് മരിക്കുകയും ദിനംപ്രതി രോഗികളുടെ എണ്ണം വർദിക്കുകയും ചെയ്യുന്നു... | ...മോനെ ... ലോകം മുഴുവനും *കൊറോണ* എന്ന ഓമനപ്പേരിൽ *കോവിഡ് 19* എന്ന വൈറസ് പടരുകയാണ് ... ഇതു വരെ അതിന് മരുന്ന് കണ്ടു പിടിച്ചില്ല... ചൈനയിലും , ഇറ്റലിയിലും , അമേരിക്കയിലും എന്ന് വേണ്ട പല വിദേശ രാജ്യങ്ങളിലും ഈ വൈറസ് മൂലം നിത്യേനെ ധാരാളം പേരാണ് മരിച്ചു വീഴുന്നത്.. അത് പോലെ നമ്മുടെ രാജ്യത്തും ധാരാളം പേര് മരിക്കുകയും ദിനംപ്രതി രോഗികളുടെ എണ്ണം വർദിക്കുകയും ചെയ്യുന്നു... | ||
എങ്ങിനെയാണ് ഉപ്പാ ഇത് പടരുന്നത്... | എങ്ങിനെയാണ് ഉപ്പാ ഇത് പടരുന്നത്... | ||
| വരി 21: | വരി 23: | ||
| സ്കൂൾ=എം എം യു പി സ്കൂൾ കുപ്പം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=എം എം യു പി സ്കൂൾ കുപ്പം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13757 | | സ്കൂൾ കോഡ്= 13757 | ||
| ഉപജില്ല= | | ഉപജില്ല=തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||