"ഗവ. എൽ. പി. എസ്. തൈക്കൽ/അക്ഷരവൃക്ഷം/കാക്കയുടെ സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കാക്കയുടെ സഹായം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .തയ്യ്ക്കൽ/അക്ഷരവൃക്ഷം/കാക്കയുടെ സഹായം എന്ന താൾ ഗവ. എൽ. പി. എസ്. തൈക്കൽ/അക്ഷരവൃക്ഷം/കാക്കയുടെ സഹായം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>ഒരിടത്ത് ഒരിടത്ത് ഒരു കുറുക്കൻ ഉണ്ടായിരിന്നു. അവൻ ഒരു ആടിനോട്
കൂട്ടുകൂടി. ഒരു ദിവസം ആട് പറഞ്ഞു "നമുക്ക് കരിമ്പിൻ കാട്ടിൽ പോയി കരിമ്പ് തിന്നാം".കുറുക്കൻ ആലോചിച്ചു ഇവൻ കരിമ്പ് തിന്നുമ്പോൾ എനിക്ക് ഇവനെ തിന്നാമല്ലോ. അവർ കരിമ്പിൻ കാട്ടിലെത്തി. എന്നിട്ട് കുറുക്കൻ പറഞ്ഞു "നീ പോയി കരിമ്പ് കഴിച്ചോ, ഞാൻ ഇവിടെ പുറകിലുണ്ട്". ആട് കരിമ്പ് കഴിക്കാൻ നേരത്ത് കുറുക്കന് ആടിനെ കഴിക്കാൻ തയ്യാറായി നിന്നു. കരിമ്പിന്റെ മുകളിലിരുന്ന കാക്ക ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവൻ ആടിന്റെ കൂട്ടുകാരനായിരുന്നു. ആടിന് അപകടം വരുന്നത് മനസിലാക്കി  അവൻ കാറാൻ തുടങ്ങി. കൂട്ടുകാരന്റെ കരച്ചിൽ കേട്ട് ആട് വേഗം ചാടി മാറി. ആടിനെ പിടിക്കാൻ ചാടിയ കുറുക്കൻ ഒരു മരത്തിൽ തലയിടിച്ച് വീണു. ആട് ഓടി രക്ഷപെട്ടു.</p>
{{BoxBottom1
| പേര്= നിവേദിത എസ് പത്മം
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ.പി.എസ്.തൈക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34315
| ഉപജില്ല= തുറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം= കഥ}}

12:34, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

കാക്കയുടെ സഹായം

ഒരിടത്ത് ഒരിടത്ത് ഒരു കുറുക്കൻ ഉണ്ടായിരിന്നു. അവൻ ഒരു ആടിനോട് കൂട്ടുകൂടി. ഒരു ദിവസം ആട് പറഞ്ഞു "നമുക്ക് കരിമ്പിൻ കാട്ടിൽ പോയി കരിമ്പ് തിന്നാം".കുറുക്കൻ ആലോചിച്ചു ഇവൻ കരിമ്പ് തിന്നുമ്പോൾ എനിക്ക് ഇവനെ തിന്നാമല്ലോ. അവർ കരിമ്പിൻ കാട്ടിലെത്തി. എന്നിട്ട് കുറുക്കൻ പറഞ്ഞു "നീ പോയി കരിമ്പ് കഴിച്ചോ, ഞാൻ ഇവിടെ പുറകിലുണ്ട്". ആട് കരിമ്പ് കഴിക്കാൻ നേരത്ത് കുറുക്കന് ആടിനെ കഴിക്കാൻ തയ്യാറായി നിന്നു. കരിമ്പിന്റെ മുകളിലിരുന്ന കാക്ക ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവൻ ആടിന്റെ കൂട്ടുകാരനായിരുന്നു. ആടിന് അപകടം വരുന്നത് മനസിലാക്കി അവൻ കാറാൻ തുടങ്ങി. കൂട്ടുകാരന്റെ കരച്ചിൽ കേട്ട് ആട് വേഗം ചാടി മാറി. ആടിനെ പിടിക്കാൻ ചാടിയ കുറുക്കൻ ഒരു മരത്തിൽ തലയിടിച്ച് വീണു. ആട് ഓടി രക്ഷപെട്ടു.

നിവേദിത എസ് പത്മം
3 ഗവ.എൽ.പി.എസ്.തൈക്കൽ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കഥ