"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ആരോഗ്യപരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരോഗ്യപരിസരം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:


{{BoxBottom1
{{BoxBottom1
| പേര്=അൻഷിദ.
| പേര്=അൻഷിദ എ
| ക്ലാസ്സ്=4എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 35: വരി 35:
| color=4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=ലേഖനം}}

22:31, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യപരിസരം

ശുചിത്വമുള്ള പരിസരം
 ആരോഗ്യ പരിസരം
അതിനായ് നമുക്കൊരുമിച്ച് പോരാടണം
പൊതുയിടങ്ങൾ മഹത്വമുള്ളതാക്കിടാം
പൊതുയിടങ്ങളെ ബഹുമാനിച്ചിടാം
പൊതുയിടങ്ങളിൽ തുപ്പാതിരിക്കാം
തണലേകുവാൻ കായ്ഫലമേകുവാൻ
ഫലവൃക്ഷങ്ങൾ നട്ടുവളർത്തിടാം
വായുവും വെള്ളവും മലിനമാകാതിരിക്കാൻ
നന്മ തൻ കരുതലുണ്ടായിടേണം
പ്ലാസ്റ്റിക്കു നമ്മൾ വർജ്ജിച്ചിടേണം
സാമൂഹ്യ അകലം പാലിച്ചിടേണം
വ്യക്തി ശുചിത്വം പാലിച്ചിടേണം
ശുചിത്വമുള്ള പരിസരം
ആരോഗ്യപരിസരം..
അതിനായ് നമുക്കൊരുമിച്ച്
പോരാടണം
 

അൻഷിദ എ
4എ ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം