|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ലോക്ക് ഡൗൺ കാല ജീവിതം | | *[[{{PAGENAME}}/ലോക്ക് ഡൗൺ കാല ജീവിതം | ലോക്ക് ഡൗൺ കാല ജീവിതം]] |
| ----------------------------------------
| | *[[{{PAGENAME}}/ഒന്നിക്കാം തുരുത്താം | ഒന്നിക്കാം തുരുത്താം ]] |
| | | *[[{{PAGENAME}}/ശുചിത്വം നമ്മുടെ അടിത്തറ | ശുചിത്വം നമ്മുടെ അടിത്തറ]] |
| എന്താണ് കൊറോണ ?
| | *[[{{PAGENAME}}/വ്യക്തി ശുചിത്വവും പരിസര പ്രതിരോധശേഷിയും | വ്യക്തി ശുചിത്വവും പരിസര പ്രതിരോധശേഷിയും ]] |
| എവിടെ നിന്നു വന്നു?
| | *[[{{PAGENAME}}/ഒരുമിച്ച് തടയാം കോവിഡ് 19| ഒരുമിച്ച് തടയാം കോവിഡ് 19]] |
| ഇതു തടയാൻ എന്താണ് വഴി?
| | *[[{{PAGENAME}}/കൂട്ടുകാർക്കൊരു കത്ത് | കൂട്ടുകാർക്കൊരു കത്ത് ]] |
| | | *[[{{PAGENAME}}/ഹലോ, എന്റെ പേര് കൊറോണ | ഹലോ, എന്റെ പേര് കൊറോണ]] |
| കൊറോണ ഒരു വൈറസാണ് അതിപ്പോൾ വന്നതല്ല പിന്നെ 2002 ൽ മൃഗങ്ങൾക്ക് വരുന്ന ആരോഗം തന്നെ രൂപമാറ്റം വന്ന് ഈ സ്ഥിതി ആയത്. | | *[[{{PAGENAME}}/ഇനി വരുന്ന മുത്തശ്ശി കഥ | ഇനി വരുന്ന മുത്തശ്ശി കഥ ]] |
| ഇത് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. അവിടെ ഒരു ഫിഷ് മാർക്കറ്റിൽ നിന്നാണ് ഈ വൈറസിന്റെ ഉൽഭവം.
| | *[[{{PAGENAME}}/കൊറോണകാലം | കൊറോണകാലം ]] |
| ഇത് തടയാൻ ഉള്ള വഴി സാമൂഹിക അകലം പാലിക്കുക എന്നതാണ്, വീടിന് പുറത്ത് പോയി വന്നാൽ കൈകൾ രണ്ടും സോപ് ഉപയോഗിച്ച് എപ്പോഴും കഴുകി ചങ്ങല പൊട്ടിക്കുക (Break the chain ) '.
| | *[[{{PAGENAME}}/കൊറോണ...| കൊറോണ...]] |
| പുറത്ത് നിന്നും വരുന്ന മറ്റുള്ള ആൾക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കരുത്. | |
| | |
| ലേക് ഡൗൺ കാലത്ത് കടകളും അങ്ങാടിയും ബസ്റ്റാൻറും റെയിൽവേ സ്റ്റേഷനും വിമാത്താവളങ്ങളും മറ്റ് സ്ഥാപനങ്ങളും അടച്ചു പൂട്ടിയിരിക്കുകയാണ്. ഇക്കാലത്ത് പരമാവധി പുറത്ത് പോകുന്നത് ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കുക.
| |
| ഒരു പാട് സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാവും പക്ഷെ നമ്മൾ ഇന്ന് ഈ കാര്യക്കൾ ലംഘിച്ചാൽ പിന്നെ മൊത്തം തകർന്ന് തരിപ്പണമാകും! കാരണം ഈ രോഗത്തിന്റെ ഒരു പ്രതേകത ഈ രോഗബാധയുള്ള ഒരാൾ മറ്റൊരാളെയോ ഒരു വസ്തുവിനേയേ തൊട്ടാൽ അവരിലേക്ക്/അതിലേക്ക് ഈ അതിവേഗം രോഗം പകരും.
| |
| മറ്റൊരു പ്രത്യേകത നമ്മൾക്ക് കോവിഡ് വൈറസ് നമ്മുടെ ശരീരത്തിൽ ഉണ്ടോ ഇല്ലയോ എന്ന് നമ്മുക് വേഗം മനസ്സിലാവില്ല! അങ്ങിനെ അറിഞ്ഞോ അറിയാതെയോ നമ്മളും ഈ ചങ്ങലയിലെ ഒരു കണ്ണിയാവാം. അതു കൊണ്ട് വീട്ടിൽ തന്നെ ഇരുന്ന് ഈ ലോക്ക് ഡൗൺ കാലം കഴിച്ചുകൂടാം. വേണമെങ്കിൽ ഈക്കാലം ഉപയോഗപ്പെടുത്തി നിരവധി കാര്യങ്ങൾ ചെയ്യാം .അത് എങ്ങിനെ എന്ന് പറഞ്ഞു തരാം.
| |
| ചില ആളുകൾക്ക് ഈ അവസരത്തിൽ കൃഷി ചെയാം, നല്ല പുസ്തകങ്ങൾ വായികം, പക്ഷിമൃഗാതികൾക്ക് വെള്ളവും ഭക്ഷണവും നൽകാം കരണം അവയ്ക്ക് ഇപ്പോൾ ഈ വേനൽ കാലത്ത് വെള്ളം കിട്ടാതെ ചത്തു പോകാൻ സാധ്യത ഉണ്ട്.പിന്നെ ഉറുമ്പുകൾ പൂമ്പാറ്റകൾ തുടങ്ങി മറ്റു ജീവികളെ നിരീക്ഷിക്കാം. അങ്ങന്നെ ഈ ലോക്ക് ഡൗൺ കാലം സന്തോഷകരമാക്കാം.
| |
| ' നൂഹ് സിറാജ്
| |