"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ശുചിത്വം പാലിക്കൂ | ശുചിത്വം പാലിക്കൂ ]]...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം പാലിക്കൂ  | ശുചിത്വം പാലിക്കൂ ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=    ശുചിത്വം പാലിക്കൂ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    ശുചിത്വം പാലിക്കൂ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 16: വരി 15:
തുരത്തിടാം ഈ വൈറസിനെ  
തുരത്തിടാം ഈ വൈറസിനെ  
കൊറോണ എന്നൊരു ഭീകരനെ  
കൊറോണ എന്നൊരു ഭീകരനെ  
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= RIZA SHERIN  P.P
| പേര്= റിസ ഷെറിൻ പി പി
| ക്ലാസ്സ്=    2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    2 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    PULEEPPI MAPPILA LP SCHOOL      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    പുലീപ്പി മാപ്പിള എൽ  പി സ്കൂൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13618
| ഉപജില്ല=  PAPPINISSERI     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാപ്പിനിശ്ശേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  KANNUR
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=   1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

11:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം പാലിക്കൂ

കേൾക്കൂ കേൾക്കൂ കുട്ടികളെ
ശുചിത്വം നമ്മൾ പാലിക്കൂ
അവധിക്കാലം ആണെന്നാലും
കൂട്ടം കൂടി കളിക്കല്ലേ
നമുക്ക് വേണ്ടി നാടിനു വേണ്ടി
വീട്ടിൽ തന്നെ ഇരുന്നോളൂ
കൈകൾ നന്നായി കഴുകേണം
വൃത്തിയായി ഇരിക്കേണം
ഒത്തൊരുമിച്ചു ശ്രമിച്ചെന്നാൽ
തുരത്തിടാം ഈ വൈറസിനെ
കൊറോണ എന്നൊരു ഭീകരനെ

റിസ ഷെറിൻ പി പി
2 ബി പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത