|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മാമ്പഴം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
|
| |
| മാമ്പഴം
| |
|
| |
| സ്കൂൾഅടച്ചു.
| |
| കുട്ടികൾക്കെല്ലാവർക്കും അവധിക്കാലമായി.എന്നിട്ടും മീനൂട്ടി രാവിലെത്തന്നെ എഴുന്നേറ്റു. മാവിൻ ചുവട്ടിലേക്കോടി.
| |
| അവിടെ കുറെ മാങ്ങകൾ വീണു കിടക്കുന്നുണ്ടാകും.
| |
|
| |
| ഓടിച്ചെന്ന് എടുക്കാൻ നോക്കുമ്പോൾ അമ്മയുടെ വിളി വന്നു.
| |
|
| |
| ''മീനു.,,,,, ''
| |
| അവൾ തിരിഞ്ഞു നോക്കി.
| |
| ''നിനക്കറിയില്ലേ അതുപോലുള്ള മാങ്ങകൾ എടുത്തു കൂട എന്ന് ''
| |
| അമ്മ പേടിപ്പിച്ചു കൊണ്ട് വിലക്കി.
| |
|
| |
| പത്ത് വർഷമായില്ലേ വവ്വാല് കടിച്ചതും, അണ്ണാറക്കണ്ണൻ കടിച്ചതുമായ പേരക്കയും മാങ്ങയും ഞങ്ങൾ തിന്നുന്നു. അവൾ ചിന്തിച്ചു.
| |
|
| |
| ''ഒരെണ്ണം തിന്നട്ടെ അമ്മേ?''
| |
| അമ്മ വീണ്ടും വഴക്ക് പറഞ്ഞു.
| |
| ''നീ പറഞ്ഞത് അനുസരിച്ചാൽ മതി.''
| |
| അവൾ സങ്കടത്തോടെ വീട്ടിലേക്ക് തിരിച്ച് നടന്നു.
| |
|
| |
|
| |
| അവളുടെ ചിന്ത പരന്നൊഴുകി.,,,,
| |
| പഴയ കാലം എത്ര രസമുള്ളതായിരുന്നു. പറമ്പ് മുഴുവൻ ഓടിച്ചാടി നടന്ന് വവ്വാൽ കടിച്ചതും അണ്ണാൻ കരണ്ടതും ആയ മാങ്ങയും പേരക്കയും പെറുക്കി തിന്നു. പച്ച മാങ്ങ ഉപ്പും കൂട്ടി തിന്ന് പച്ചവെള്ളം കുടിച്ച് ദാഹം മാറ്റി.
| |
| കൂട്ടുകാരെയുംകൂട്ടി കളിച്ചു നടന്ന മനോഹരമായ കാലം,,,
| |
|
| |
| ഇന്ന് എല്ലാത്തിനും എന്തു പറ്റി,,,,,
| |
|
| |
| മീനുവിന്റെ മനസ്സിൽ സങ്കടവും സംശയങ്ങളും നിറഞ്ഞു.
| |
| അവളുടെ കണ്ണ് നിറഞ്ഞു.
| |
|
| |
| അവൾ അച്ഛന്റടുത്തേക്കോടി...
| |
|
| |
|
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദിയജിത്ത്.പി.കെ
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ് . എൻ . വി .എൽ.പി .സ്കൂൾ , ചേപ്പറമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13438
| |
| | ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |