"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കോവിഡ്- 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ്‌-19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

11:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്‌-19


കോവിഡ്‌-19 എന്ന മഹാമാരി ലോകമെമ്പാടും പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന കാലം ....ലോകം ഭീതിയിലാണ്..... ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പകരുകയാണ്. ചൈനയിലെ വുഹൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനകം 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ത്ഥിരീകരിക്കുന്നു . ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മൈക്രാസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടം പോലെ കാണപെടുന്നത് കൊണ്ടാണ് ക്രൌൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. 2019 ലാണ് ഈ രോഗം ആദ്യമായ് കണ്ടെത്തിയത്. പനി ,ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രോഗം പകരാൻ ഇടയുണ്ട്. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല. പ്രതിവിധി കുട്ടുകൂടി നിൽക്കുന്നത് ഒഴിവാക്കുക എന്നതാണ്. പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുക,സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടക്ക് കൈ കഴുകുക. " ഇനിയുള്ള ഓരോ പ്രഭാതവും കൊറോണ എന്ന ഈ മഹാമാരി ലോകത്ത് നിന്നും ഒഴിഞ്ഞു പോയി എന്ന് കേൾക്കണേ എന്ന പ്രാർത്ഥനയോടെ...

വൈഗ.കെ
5E വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം