"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും ......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും ..........' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
വായുമലിനീകരണം വളരെ വിനാശകരമായ അവസ്ഥയിലാണ് മനുഷ്യരാശിയെ നയിക്കുന്നത് . ഗ്രീൻ ഹൗസ് എഫക്ട് മൂലം ആഗോളതാപനത്തിന് അളവ് ക്രമാതീതമായി ഉയർന്നുവരികയാണ് .ഇത് അന്തരീക്ഷത്തിലെ ഓക്സിജൻ സ്വാഭാവിക ഘടനയിൽ മാറ്റം കൊണ്ടു വരുന്നു .മാത്രമല്ല സി എഫ് സി പോലുള്ള രാസവസ്തുക്കൾ അന്തരീക്ഷത്തിലെ ഓസോൺ പാളികൾക്ക് വിള്ളൽ വരുത്തുന്നു .ഇന്ന് ,ഈ പ്രശ്നത്തിന് ഉത്തമ തെളിവാണ് ആർട്ടിക് ധ്രുവത്തിൽ മുകളിൽ രൂപപ്പെട്ടിരിക്കുന്ന വലിയ വിള്ളൽ .ജലമലിനീകരണം മറ്റൊരു വിപത്താണ് .ഇതുമൂലം ജലത്തിൻറെ പി എച്ച് ഇൽ ഗണ്യമായ മാറ്റം ഉണ്ടാവുകയും ഇവമൂലം രോഗങ്ങൾ വ്യാപിക്കുകയും ചെയ്യുന്നു .മാത്രമല്ല ,ജലസസ്യങ്ങളും ജീവികളും ചത്തൊടുങ്ങുന്നത് കാരണമാകുന്നു . | വായുമലിനീകരണം വളരെ വിനാശകരമായ അവസ്ഥയിലാണ് മനുഷ്യരാശിയെ നയിക്കുന്നത് . ഗ്രീൻ ഹൗസ് എഫക്ട് മൂലം ആഗോളതാപനത്തിന് അളവ് ക്രമാതീതമായി ഉയർന്നുവരികയാണ് .ഇത് അന്തരീക്ഷത്തിലെ ഓക്സിജൻ സ്വാഭാവിക ഘടനയിൽ മാറ്റം കൊണ്ടു വരുന്നു .മാത്രമല്ല സി എഫ് സി പോലുള്ള രാസവസ്തുക്കൾ അന്തരീക്ഷത്തിലെ ഓസോൺ പാളികൾക്ക് വിള്ളൽ വരുത്തുന്നു .ഇന്ന് ,ഈ പ്രശ്നത്തിന് ഉത്തമ തെളിവാണ് ആർട്ടിക് ധ്രുവത്തിൽ മുകളിൽ രൂപപ്പെട്ടിരിക്കുന്ന വലിയ വിള്ളൽ .ജലമലിനീകരണം മറ്റൊരു വിപത്താണ് .ഇതുമൂലം ജലത്തിൻറെ പി എച്ച് ഇൽ ഗണ്യമായ മാറ്റം ഉണ്ടാവുകയും ഇവമൂലം രോഗങ്ങൾ വ്യാപിക്കുകയും ചെയ്യുന്നു .മാത്രമല്ല ,ജലസസ്യങ്ങളും ജീവികളും ചത്തൊടുങ്ങുന്നത് കാരണമാകുന്നു . | ||
കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം മണ്ണിൻറെ ജൈവ ഘടനയെ നശിപ്പിക്കുന്നു അതിൻറെ ഫലപുഷ്ടി യെ തകർക്കുകയും ചെയ്യുന്നു .മാത്രമല്ല മനുഷ്യൻറെ അതിജീവനത്തിന് ആവശ്യമായ സൂക്ഷ്മജീവികളും നശിപ്പിക്കുന്നു .വികസനത്തിന് പേരിൽ വളർന്നുവരുന്ന സാങ്കേതിക ആണവ പരീക്ഷണങ്ങൾ പ്രകൃതിയിലേക്കുള്ള റേഡിയോ ആക്ടീവ് ഘടകങ്ങളുടെ വിക്ഷേപണത്തിന് കാരണമാകുന്നു .ഇതുമൂലം അന്തരീക്ഷ മലിനീകരണം സർവ്വശക്തിയും പൂണ്ട് മനുഷ്യരാശിയുടെ ഉന്മൂലനത്തിന് കച്ചകെട്ടി നിൽക്കുകയാണ് . | കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം മണ്ണിൻറെ ജൈവ ഘടനയെ നശിപ്പിക്കുന്നു അതിൻറെ ഫലപുഷ്ടി യെ തകർക്കുകയും ചെയ്യുന്നു .മാത്രമല്ല മനുഷ്യൻറെ അതിജീവനത്തിന് ആവശ്യമായ സൂക്ഷ്മജീവികളും നശിപ്പിക്കുന്നു .വികസനത്തിന് പേരിൽ വളർന്നുവരുന്ന സാങ്കേതിക ആണവ പരീക്ഷണങ്ങൾ പ്രകൃതിയിലേക്കുള്ള റേഡിയോ ആക്ടീവ് ഘടകങ്ങളുടെ വിക്ഷേപണത്തിന് കാരണമാകുന്നു .ഇതുമൂലം അന്തരീക്ഷ മലിനീകരണം സർവ്വശക്തിയും പൂണ്ട് മനുഷ്യരാശിയുടെ ഉന്മൂലനത്തിന് കച്ചകെട്ടി നിൽക്കുകയാണ് . | ||
അന്താരാഷ്ട്രതലത്തിൽ യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധമുണ്ടാക്കാൻ അതിൻറെ സംരക്ഷണത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് .ഗ്രീൻ ബെൽറ്റ് മൂവ്മെൻറ് പോലെയുള്ളവ ഇവയുടെ ആക്കം കൂട്ടുകയാണ് .മരങ്ങൾ നട്ടു പിടിപ്പിക്കുക ജലാശയങ്ങൾ മണ്ണിട്ട് മൂടുകയോ ചപ്പുചവറുകൾ നിക്ഷേപിക്കുകയോ ചെയ്യരുത് .രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വാക്കുകൾ ഓർക്കുക .... | അന്താരാഷ്ട്രതലത്തിൽ യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധമുണ്ടാക്കാൻ അതിൻറെ സംരക്ഷണത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് .ഗ്രീൻ ബെൽറ്റ് മൂവ്മെൻറ് പോലെയുള്ളവ ഇവയുടെ ആക്കം കൂട്ടുകയാണ് .മരങ്ങൾ നട്ടു പിടിപ്പിക്കുക ജലാശയങ്ങൾ മണ്ണിട്ട് മൂടുകയോ ചപ്പുചവറുകൾ നിക്ഷേപിക്കുകയോ ചെയ്യരുത് .രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വാക്കുകൾ ഓർക്കുക ....<p><br> | ||
'''"''NATURE GIVES ENOUGH FOR MAN'S NEEDS, NOT FOR HIS DEEDS''"''' | '''"''NATURE GIVES ENOUGH FOR MAN'S NEEDS, NOT FOR HIS DEEDS''"''' | ||