"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/ശുചിത്വ പാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{BoxTop1 | തലക്കെട്ട്= ശുചിത്വ പാലനം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വ പാലനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വ പാലനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}
 
<center> <poem>
 
 
 
 
''''''ശുചിത്വം നമ്മൾ പാലിച്ചാൽ
'''ആരോഗ്യം നിലനിന്നീടും
തേക്കുക പല്ലുകൾ രണ്ടു നേരം
കുളിയും വേണമതു പോലെ
കൈകാൽ നഖങ്ങൾ മുറിച്ചീടാം
വ്യക്തി ശുചിത്വം പാലിക്കാം
ആഹാരത്തിനു മുൻപും പിൻപും
കൈയും വായും കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
ഇന്നീ പടരും മഹാ വ്യാധി തടയാനും
ശുചിത്വ ശീലം പാലിക്കാം
വീട്ടിൽ തന്നെയിരുന്നീടാം
'ഉപദേശങ്ങൾ മാനിക്കാം'''
 
 
</poem> </center>
{{BoxBottom1
| പേര്= താര പുരുഷോത്തമനൻ
| ക്ലാസ്സ്= 4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
| സ്കൂൾ കോഡ്= 12329
| ഉപജില്ല=  ഹോസ്ദുർഗ്ഗ്   
| ജില്ല= കാസർഗോഡ്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Vijayanrajapuram  | തരം= കവിത }}

18:20, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ പാലനം





'ശുചിത്വം നമ്മൾ പാലിച്ചാൽ
ആരോഗ്യം നിലനിന്നീടും
തേക്കുക പല്ലുകൾ രണ്ടു നേരം
കുളിയും വേണമതു പോലെ
കൈകാൽ നഖങ്ങൾ മുറിച്ചീടാം
വ്യക്തി ശുചിത്വം പാലിക്കാം
ആഹാരത്തിനു മുൻപും പിൻപും
കൈയും വായും കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
ഇന്നീ പടരും മഹാ വ്യാധി തടയാനും
ശുചിത്വ ശീലം പാലിക്കാം
വീട്ടിൽ തന്നെയിരുന്നീടാം
'ഉപദേശങ്ങൾ മാനിക്കാം


 

താര പുരുഷോത്തമനൻ
4 B യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത