"ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/കൊറോണ വിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണ വിത്ത് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ചൈന മതിൽ കെട്ടിയെറിഞ്ഞ വിത്ത് | |||
ലോകം മുഴുവൻ മുളച്ച വിത്ത് | |||
മുളച്ചു മുള പൊട്ടി കൊറോണവിത്ത് | |||
ലോകം വിറപ്പിക്കും അസുരവിത്ത് | |||
ചന്ദ്രൻമേളിൽ പോയി ഇരുന്നുള്ളോരും | |||
ലോകം വിറപ്പിച്ച സുജായിമാരും | |||
കണ്ട് ഭയപ്പെട്ട് നടുങ്ങീടുന്നേ | |||
പെട്ടു പിടിപെട്ടാൽ കഴിഞ്ഞൂ പൊന്നേ | |||
ദുരിതം പെരുത്തുണ്ട് പറയാനേറെ | |||
കൂട്ടുകുടുംബങ്ങൾ ഭയന്നോടുന്നേ | |||
ആര്യഅദാമക്കൾ അകന്നു നിന്നേ | |||
ഒറ്റക്കകപ്പെട്ട അവസ്ഥ ഓർക്ക് | |||
പുണ്യ നബിയുടെ റൗള കാണാൻ | |||
ഇറങ്ങിപുറപ്പെട്ട കുറെപേരുണ്ട് | |||
പരനെ പുരാനേ നീ റഹിമായോനാ | |||
പിരിയാൻ അദാബുകൾ ഇറക്കീടല്ലേ | |||
വിധിച്ച വിതാത്തങ്ങൾ അറിഞ്ഞൂ റബ്ബേ | |||
ഇനിയും വിതക്കല്ലേ കരുണ ചെയ്യ് | |||
ചരിത്രം കുറച്ച് നീ മറിച്ചു നോക്ക് | |||
അപ്പോൾ കാണും ചില ഭാഗങ്ങള് | |||
ഭൂമി പിളർത്തും പിൻ മറിച്ചു കൊണ്ട് | |||
ചരിത്രം നമുക്കുണ്ട് ഇതിനുമുന്നേ | |||
ലിഖിതം ചുരുക്കീ ഞാൻ നിറുത്തീടട്ടേ | |||
ഏറ്റം എളിമയിൽ സലാമും ചൊല്ലീ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഫാത്തിമസന | |||
| ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എൽ.പി.എസ്.ഓട്ടുപാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24608 | |||
| ഉപജില്ല= വടക്കാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തൃശ്ശൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sunirmaes| തരം= കവിത}} | |||