"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Krkpmbhs (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{prettyurl|K.R.K.P.M.B.H.S.Kadampanad}}
{{PVHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കടമ്പനാട്  
|സ്ഥലപ്പേര്=കടമ്പനാട്
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര  
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം  
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39060  
|സ്കൂൾ കോഡ്=39060
| സ്ഥാപിതദിവസം= 01  
|വി എച്ച് എസ് എസ് കോഡ്=904016
| സ്ഥാപിതമാസം= 06  
|യുഡൈസ് കോഡ്=32131100103
| സ്ഥാപിതവര്‍ഷം= 1930  
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിലാസം= കടമ്പനാട് തെക്ക് പി.ഒ, <br/>പത്തനംതിട്ട
|സ്ഥാപിതമാസം=06
| പിന്‍ കോഡ്= 691523
|സ്ഥാപിതവർഷം=1930
| സ്കൂള്‍ ഫോണ്‍= 04734-282057  
|സ്കൂൾ വിലാസം=കടമ്പനാട്
| സ്കൂള്‍ ഇമെയില്‍= krkpmbhs@rediffmail.com  
|പോസ്റ്റോഫീസ്=കടമ്പനാട് സൗത്ത്
| സ്കൂള്‍ വെബ് സൈറ്റ്=
|പിൻ കോഡ്=691553
| ഉപ ജില്ല= ശാസ്താംകോട്ട
|സ്കൂൾ ഫോൺ=04734 282057
| ഭരണം വിഭാഗം= എയ്ഡഡ് വിദ്യാലയം
|സ്കൂൾ ഇമെയിൽ=krkpmbhs@rediffmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=www.krkpm
| പഠന വിഭാഗങ്ങള്‍1= യു പി  
|ഉപജില്ല=ശാസ്താംകോട്ട
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കടമ്പനാട്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|വാർഡ്=15
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| ആൺകുട്ടികളുടെ എണ്ണം= 2268
|നിയമസഭാമണ്ഡലം=അടൂർ
| പെൺകുട്ടികളുടെ എണ്ണം= 2068
|താലൂക്ക്=അടൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 53
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍=    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= കെ പി ഗിരിജ 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= രാധാക്രഷ്ണന്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1046
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1254
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=65
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=125
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=83
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=208
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=15
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ടി. രാജൻ
|പ്രധാന അദ്ധ്യാപിക=അനീഷ് എം
|പി.ടി.എ. പ്രസിഡണ്ട്=ഡി രവീന്ദ്രൻ
|എം.പി.ടി.. പ്രസിഡണ്ട്=പ്രസീത
|സ്കൂൾ ചിത്രം=39060_Krkpm_image.jpg|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<font color=orange>പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ൽ ആണ് സ്ഥാപിച്ചത്. കുന്നത്തൂർ-അടൂർ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഇന്നും ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.</font>
 
== കൊല്ലം  ജില്ലയിലെ  കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ  ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.
{{SSKSchool|year=2024-25,2025-26}}
 
====വിദ്യാലയത്തിന്റെ ചരിത്രം====
രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തിൽ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സർവ്വാദരണീയനായിരുന്ന, തുവയൂർ,കളീലുവിളയിൽ ശ്രീമാൻ K R KRISHNA PILLAI അവർകൾ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആർ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം.
<center>'''ഞങ്ങളുടെ വഴികാട്ടി'''</center>
[[ചിത്രം:KRKrishnapillai.jpg|thumb|center|K R KRISHNA PILLAI]]
1948-ൽ ഈ സ്കൂൾ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി. 1955-ൽ എച്ച് എച്ച് മാർത്താണ്ഡവർമ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആർ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേർന്ന് ഒരു ട്രെയിനിംഗ് സ്കൂൾ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാർത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേൾസ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.1995 ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സിവിൽ, അഗ്രികൾച്ചർ,ഡെന്റൽ ടെക്നോളജി, ഓഫീസ് സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്.2005 ൽ ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഈ പ്രദേശത്തെ നാട്ടുകാരുടേയും പൂർവവിദ്യാർത്ഥികളുടേയും സഹകരണത്തോടെ ഒരു അലങ്കാര ഗോപുരം പണികഴിപ്പിക്കുവാൻ കഴിഞ്ഞു.വിജയശതമാനത്തിന്റെ കാര്യത്തിൽ 90% ന് മുകളിൽ വിജയം കൈവരിക്കുന്ന വിദ്യാലയം ആണിത്.
 
== ഭൗതികസൗകര്യങ്ങൾ_ ==
മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്. യു പി,ഹൈസ്കൂൾ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.


പത്തനംതിട്ട ജില്ലയില്‍ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ല്‍ ആണ് സ്ഥാപിച്ചത്. കുന്നത്തൂര്‍-അടൂര്‍ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളര്‍ച്ചയ്ക്ക് നിദാനമായി ഇന്നും സ്കൂള്‍ നിലകൊള്ളുന്നു.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളിന് സ്വന്തമായുൺട്.


== ചരിത്രം ==
വിവിധ ഭാഷകളിലായി ഏകദേശം 5000 പുസ്തകങ്ങളോടുകൂടിയ അതിവിശാലമായ വായനശാല ഇവിടെയുണ്ട്. മിക്കവാറും എല്ലാ ദിനപ്പത്രങ്ങളും ഇവിടെ ലഭ്യമാണ്. അധ്യാപർക്കും കുട്ടികൾക്കും ഒരുപോലെ അനുഗ്രഹമാണ് ലൈബ്രററി.   
<center><font size=20 color=brick>വിദ്യാലയത്തിന്റെ ചരിത്രം</font></center>
രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തില്‍ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സര്‍വ്വാദരണീയനായിരുന്ന, തുവയൂര്‍,കളീലുവിളയില്‍ ശ്രീമാന്‍ K R KRISHNA PILLAI അവര്‍കള്‍ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആര്‍ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം.1948-ല്‍ ഈ സ്കൂള്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആയി. 1955-ല്‍ എച്ച് എച്ച് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആര്‍ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് സ്കൂളിനോട് ചേര്‍ന്ന് ഒരു ട്രെയിനിംഗ് സ്കൂള്‍ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേള്‍സ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.2000-ത്തില്‍ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
   
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്. യു പി,ഹൈസ്കൂള്‍ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


വിവിധ ഭാഷകളിലായി ഏകദേശം 5000 പുസ്തകങ്ങളോടുകൂടിയ അതിവിശാലമായ വായനശാല ഇവിടെയുണ്ട്. മിക്കവാറും എല്ലാ ദിനപ്പത്രങ്ങളും ഇവിടെ ലഭ്യമാണ്. അധ്യാപര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ അനുഗ്രഹമാണ് ലൈബ്രററി.
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾ ഇവിടെയുണ്ട്. കൂടാതെ വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് അഗ്രികൾച്ചർ, ഡെൻടൽ ലാബുകളും സ്കൂളിനുണ്ട്.


എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകള്‍ ഇവിടെയുണ്ട്. കൂടാതെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് അഗ്രികള്‍ച്ചര്‍, ഡെന്‍ടല്‍ ലാബുകളും ഈ സ്കൂളിനുണ്ട്.
യു പി യ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളുമുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


യു പി യ്ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ളാന്റ് ഇവ ഈ വിദ്യാലയത്തിൽ സഥാപിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
[[സ്കൗട്ട് & ഗൈഡ്സ്.]]
എന്‍.സി.സി. (''കമാന്‍ഡിങ് ഓഫീസര്‍ ശ്രീ. എസ് പി സന്തോഷ്'')
[[കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/എൻ.സി.സി.|എൻ.സി.സി.]]
എന്‍ എസ് എസ്.  (''പ്രോഗ്രാം ഓഫീസര്‍  ശ്രീ. എസ് മനോജ്'')
എൻ എസ് എസ്.   
* ജൂനിയർ റെഡ്ക്രോസ്
*  ബാന്ട് ട്രൂപ്പ്.
*  ബാന്ട് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
സയന്‍സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ് തുടങ്ങിയവ
സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ ടി ക്ലബ് ,മാത്‍സ് ക്ലബ് തുടങ്ങിയവ  
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
* ലിറ്റിൽ കൈറ്റ്സ്
.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീമാന്‍ K Raveendranadhan Pillai ആണ് ഈ സ്കൂളിന്റെ മാനേജര്‍. ശ്രീമതി കെ പി ഗിരിജ ആണ് പ്രധാന അദ്ധ്യാപിക.
{| class="wikitable"
|+
!ക്രമ:
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ കെ ആർ കൃഷ്‍ണപിള്ള
|
|-
|2
|ശ്രീ കെ രവീന്ദ്രനാഥൻപിള്ള
|
|-
|3
|ശ്രീമതി പി ശ്രീലക്ഷ്‍മി
|
|}
 
== മുൻ സാരഥികൾ ==
[[സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ]] :
1. കെ ആർ വേലുപ്പിള്ള, 2. റ്റി കൃഷ്ണഅയ്യർ 3. എൻ രാമൻ പിള്ള 4. പി പി പദ്മനാഭൻ പിള്ള 5. പി നാരായണ പിള്ള 6. കെ എൻ ചെല്ലമ്മ 7. എൻ കെ നാരായണ പിള്ള 8. ജി വർഗ്ഗീസ് 9. ജി. ബാലക്ര് ഷ്ണപിള്ള 10. പി. സുമതിക്കുട്ടിയമ്മ 11. ബി. പൊന്നമ്മ 12. എം ആർ ദാസപ്പൻ നായർ 13. കെ ആർ ഗോപാലക്ര് ഷ്ണ കുറുപ്പ് 14. കെ ആർ ഇന്ദിരാഭായി 15. പി ജി സൂസമ്മ  16 കെ പി ഗിരിജ 17 ടി സുനീതി കുമാരി 18 സി വി പ്രീത 19 ആർ സുജാത
 
== സ്റ്റാഫ് ==


== മുന്‍ സാരഥികള്‍ ==
== <font color=red> ആദരാഞ്ജലികൾ ==
[[സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍]] :
ആദരണീയനായ മാനേജർ രവീന്ദ്രൻ പിള്ള സാറിന് ഞങ്ങളുടെ ആദരാഞ്ജലികൾ
1. കെ ആര്‍ വേലുപ്പിള്ള, 2. റ്റി ക്രഷ്ണ അയ്യര്‍ 3. എന്‍ രാമന്‍ പിള്ള 4. പി പി പദ്മനാഭന്‍ പിള്ള 5. പി നാരായണ പിള്ള 6. കെ എന്‍ ചെല്ലമ്മ 7. എന്‍ കെ നാരായണ പിള്ള 8. ജി വര്‍ഗ്ഗീസ് 9. ജി. ബാലക്ര് ഷ്ണപിള്ള 10. പി. സുമതിക്കുട്ടിയമ്മ 11. ബി. പൊന്നമ്മ 12. എം ആര്‍ ദാസപ്പന്‍ നായര്‍ 13. കെ ആര്‍ ഗോപാലക്ര് ഷ്ണ കുറുപ്പ് 14. കെ ആര്‍ ഇന്ദിരാഭായി 15. പി ജി സൂസമ്മ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


*ടി.എന്‍. ശേഷന്‍ - <FONT COLOR=BLUE>മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍</FONT>
യശശ:രീനായ ശ്രി. ഇ കെ പിള്ള (Ex.MLA), പ്രശസ്ത സാഹിത്യകാരൻ ശ്രി. കെ ജി ശങ്കരപ്പിള്ള‍, U N ൽ ഉന്നത പദവി അലങ്കരിക്കുന്ന ശ്രി. ജോൺ സാമുവേൽ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ സന്തതികളിൽ ചിലരാണ്. ഞങ്ങൾ‍ ഓർമ്മീക്കുന്നു ‍ഈ സരസ്വതി ക്ഷേത്രത്തിലെ എല്ലാ പൂർവവിദ്യാർത്ഥികളേയും. നിങ്ങളുടെ അനുഭവങ്ങളും മറ്റും ഞങ്ങളെ krkpmbhs@rediffmail.com എന്ന വിലാസത്തിൽ‍ അറിയിക്കുക.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.09147|lon=76.68634|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* അടൂർ - ഭരണിക്കാവ് റൂട്ടിൽ അടൂരിൽ നിന്നും 12 കി.മി. തെക്ക് കടമ്പനാട് ജംഗ്ഷനിൽ ഈ സരസ്വതി ക്ഷേത്രം സ്ഥിതി സ്ഥിതിചെയ്യുന്നു.         
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
* ധീര ദേശാഭിമാനി വേലുത്തമ്പി ദളവയാൽ അറിയപ്പെടുന്ന 'മണ്ണടി' യിൽ നിന്നും 7 കി.മീ പടിഞ്ഞാറുഭാഗത്തായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു.
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
|}