"ഗവ. യു പി എസ് ചാക്ക/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

10:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

പാലിക്കേണ്ട കാര്യങ്ങൾ

1 ദിവസവും രണ്ടുനേരം കുളിക്കണം<
2 രാവിലേയും രാത്രിയും പല്ലു തേയ്ക്കണം<
3 ആഹാരത്തിനു മു൯പും പി൯പും കൈയ്യും വായും കഴുകേണം<
4 വൃത്തിയുളള വസ്ത്രം മാത്രം ധരിക്കുക<
5 വസ്ത്രം ഒരിക്കൽ ഉപയോഗിച്ചാൽ സോപ്പു ഉപയോഗിച്ചു കഴുകി നല്ല വെയിലിൽ ഇട്ടു ഉണക്കിയ ശേഷമേ അടുത്ത് ഉപയോഗിക്കാവൂ.<
6 വൃത്തിയുള്ള ഭക്ഷണം വൃത്തിയുള്ള പാത്രത്തിൽ കഴിക്കണം <
7 ഭക്ഷണസാധനങ്ങൾ അടച്ചു വച്ചു ഉപയോഗിക്കണം<
8 തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക<
9 കൈയിലേയും കാലിലേയും നഖം വെട്ടി കളയുക<

അനഘ രാജേഷ്
2A ഗവ യു പി എസ്സ് ചാക്ക
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം