"ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/സുന്ദരിപ്പുഴയും കുരുവിപ്പെണ്ണും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= സുന്ദരിപ്പുഴയും കുരുവിപ്പെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| സ്കൂൾ= ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14513
| സ്കൂൾ കോഡ്= 14513
| ഉപജില്ല= പാനൂ൪      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂ൪
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കഥ}}

16:55, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുന്ദരിപ്പുഴയും കുരുവിപ്പെണ്ണും

സായംസന്ധ്യ... പക്ഷിമൃഗാദികൾ വെള്ളത്തിനായ് പുഴയിലേക്ക് നടന്നു വരുന്നു.പെട്ടെന്നാണ് കുരുവിപ്പെണ്ണ് ഒരു കാഴ്ച കണ്ടത്.നമ്മുടെ സുന്ദരി പുഴ കരയുകയാണ്.കുരുവിപ്പെണ്ണ് പുഴയോട് ചോദിച്ചു, എന്തുപറ്റി? നീ എന്തിനാണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത്? കുരുവിപ്പെണ്ണിന്റെ ചോദ്യം കേട്ട് സുന്ദരി പുഴ പറ‍ഞ്ഞു.നിങ്ങൾ കാണുന്നില്ലേ എന്റെ ഇപ്പോഴത്തെ അവസ്ഥ.പണ്ട് ഞാൻ എത്ര മനോഹരിയായിരുന്നു.ഇപ്പോൾ എന്റെ അവസ്ഥ വളരെ ദയനീയമായിരിക്കുന്നു.പുഴയിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുന്നു,മലിനമായിരിക്കുന്നു.മണൽ തരികൾ നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു.നാട്ടിൻ പുറത്തു ജീവിക്കുന്നവരും എന്നെ കൊന്നുകൊണ്ടിരിക്കയാണ് കുരുവിപ്പെണ്ണേ.എന്നെ രക്ഷിക്കാൻ ഇനി ആ൪ക്കും സാധിക്കില്ല.

പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൾ വലിച്ചെറി‍‍‍‍‍ഞ്ഞും ഫാക്ടറി മലിനീകരണങ്ങൾ പുറംതള്ളപ്പെട്ടും വൃക്ഷങ്ങൾ മുറിച്ചും മഴ ലഭിക്കാതെയായാൽ ഞാൻ ഇല്ലാതാകും.ഞാനില്ലാതായാൽ നിനക്കും മറ്റു ജീവജാലങ്ങൾക്കും ഭീഷണിയാണ്.അറിവുള്ളവ൪തന്നെയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്. അ തിൽ എല്ലാം തന്നെ നശിക്കുമെന്ന് വിഢികളായ അവ൪ മനസിലാക്കുന്നില്ല.ഇതുകേട്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്നു കരുതി കുരുവിപ്പണ്ണും സങ്കടത്തിലായി.ഇതിലുടെ ഒരു കാര്യം മനസ്സിലായോ കൂട്ടുകാരേ...നാം തന്നെയാണ് നമ്മുടെ പരിസ്ഥിതിയെ ഇല്ലാതാക്കുന്നത്.പരിസ്ഥിതിയാണ് നമ്മുടെ ജീവവായു.അതു നശിച്ചാൽ നമ്മളില്ല.

സായ്ദേവ്.കെ.പി
മൂന്ന്.എ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ