"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/അക്ഷരവൃക്ഷം/അകറ്റിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| സ്കൂൾ= എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ,തളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ,തളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24673
| സ്കൂൾ കോഡ്= 24673
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വടക്കാഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verified1|name=Sunirmaes| തരം= കവിത}}
  {{Verified1|name=Sunirmaes| തരം= കവിത}}

12:44, 26 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ഏയ് കൂട്ടരേ നമുക്ക് ഒത്തു നിൽക്കാം

 ഏയ് കൂട്ടരേ നമുക്ക് ഒത്തു നിൽക്കാം
 ആരോഗ്യരക്ഷയ്ക്ക് മുക്തി നൽകാം
 ആരോഗ്യരക്ഷയ്‌ക്ക്‌ നൽകും വിലക്കുകൾ
 പാലിച്ചിടേണം കൂട്ടുകാരെ
 പോരാടുവാൻ നേരമായി കൂട്ടരേ
 പ്രതിരോധ മാർഗ്ഗത്തിലൂടെ
 ഒഴിവാക്കിടാം സ്നേഹ സ്പർശനം
 അൽപകാലം അകന്നിരുന്നാലും
 ഒഴിവാക്കിടാം കൊറോണയെ
 കരുതൽ ഇല്ലാതെ നടക്കും കൂട്ടരെ
 കേട്ടുകൊൾക നിങ്ങൾ ഒടുക്കും ഒരു ജീവനല്ല
 ഒരു ജനതയെ തന്നേയല്ലോ
 ഭയന്നിടേണ്ട കൂട്ടരേ
 ആശ്വാസമേകും ശുഭവാർത്ത കേൾക്കാൻ
 ഒരു മനസ്സോടെ ശ്രമിക്കാം
 ഈ ലോക നന്മക്കു വേണ്ടി

 

ഫാത്തിമ ദിയ ടി എം
4 എ എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ,തളി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 26/ 04/ 2023 >> രചനാവിഭാഗം - കവിത