"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/നേരിടാമൊന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= നേരിടാമൊന്നായ് | color= 3 }} <center><p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
ഒരേ മനസ്സോടെ കരുത്തരായ്
ഒരേ മനസ്സോടെ കരുത്തരായ്


</center></poem>
</poem></center>


{{BoxBottom1
{{BoxBottom1
വരി 30: വരി 30:
| ഉപജില്ല= ഇരിട്ടി  
| ഉപജില്ല= ഇരിട്ടി  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= ലേഖനം
| തരം= കവിത
| color= 3
| color= 3
}}
}}
{{Verification4|name=mtjose|തരം=കവിത}}

15:28, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരിടാമൊന്നായ്


ഈ ലോക സുന്ദരഭൂമിതൻ തീരത്ത്
വന്നണഞ്ഞൊരു മഹാമാരിയെ
ശുചിത്വമെന്ന മൂന്നക്ഷരംകൊണ്ട്
നേരിടാം നമുക്ക് സോദരരേ
ശുചിത്വമെന്നാൽ അത് വ്യക്തിയേയും
വ്യക്തിയെന്നാൽ അത് വീടിനേയും
വീടെന്നാൽ അത് നാടിനേയും
നാടെന്നാൽ അത് ലോകത്തേയും
ശുചിയാക്കുമെന്ന് ഓർക്കുക നാം
ഈ ജീവയാത്രയിൽ ശുചിത്വം ഉണ്ടെന്നാൽ
ചെറുക്കാം ജയിക്കാം ഈ മഹാമാരിയെ
മുറിക്കാം കൊറോണതൻ കണ്ണിയെ
ഒരേ മനസ്സോടെ കരുത്തരായ്

ജസ്റ്റീന ട്രീസ ജിജോ
1 A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ കാപ്പാട്, കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത