"യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' {{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
ആശങ്കവേണ്ട, ജാഗ്രതയോടെ മുന്നേറൂ
ആശങ്കവേണ്ട, ജാഗ്രതയോടെ മുന്നേറൂ
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അനഘ.R .R
| പേര്= അനഘ.R .R
വരി 25: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണ നാടു വാണീടും കാലം;
മാനുഷരെല്ലാരും വീട്ടിനുള്ളിൽ.
ബസില്ല, ട്രെയിനില്ല, പ്ലെയിനുമില്ല,
ജീവിതമാകെ നിശ്ചലമായ്;
ലോകം മുഴുവൻ കൊറോണയുടെ-
ആധിപത്യത്തിൽ പിടയും കാലം.
നമ്മുടെ ഭാരതം അതിജീവിക്കും;
ആശങ്കവേണ്ട, ജാഗ്രതയോടെ മുന്നേറൂ


അനഘ.R .R
VI - A വലിയ ഉദേശ്വരം യു. പി. എസ്., തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത