"GhssKochannur/അസുരവിത്ത് (കവിത )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വുഹാനിൽ നിന്നാണത്രെ ഈ വിത്ത്
<center><poem>
വുഹാനിൽ നിന്നാണത്രെഈ വിത്ത്
പൊട്ടിമുളച്ചത് ,ഈ വിത്ത് വരുത്തിയ  
പൊട്ടിമുളച്ചത് ,ഈ വിത്ത് വരുത്തിയ  
അനർത്ഥങ്ങൾ  അനവധിയത്രെ !
അനർത്ഥങ്ങൾ  അനവധിയത്രെ !
വരി 18: വരി 19:
പാരിൽനിന്നോടിച്ച്  മോദങ്ങളൊക്കെയും  
പാരിൽനിന്നോടിച്ച്  മോദങ്ങളൊക്കെയും  
വീണ്ടെടുക്കേണം കരുത്തോടെ നമുക്കൊന്നായ്!!
വീണ്ടെടുക്കേണം കരുത്തോടെ നമുക്കൊന്നായ്!!
 
</center></poem>


മുനസ്സാബാനു പി എം  
മുനസ്സാബാനു പി എം  
ക്ലാസ്സ്  ഏഴ് ബി  
ക്ലാസ്സ്  ഏഴ് ബി  
ജി എച്ച് എച്ച് എസ് കൊച്ചനൂർ
ജി എച്ച് എച്ച് എസ് കൊച്ചനൂർ

23:35, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വുഹാനിൽ നിന്നാണത്രെഈ വിത്ത്
പൊട്ടിമുളച്ചത് ,ഈ വിത്ത് വരുത്തിയ
അനർത്ഥങ്ങൾ അനവധിയത്രെ !
കണ്ണിനു കാണാത്ത വിത്താണിതെങ്കിലും
കണ്ണീർ പൊഴിക്കുവാൻ
കാരണമാക്കിടും വിത്തത്രെ !
ചാരെയിരുന്നോരെ ദൂരേക്ക് നിർത്തുവാൻ
കല്പിച്ചരുളിയ ആപത്തിൻ വിത്തത്രെ !
മർത്യന്റെ ആർത്തി യകറ്റിയൊരി വിത്ത്
ഘോഷങ്ങളാപത്തെന്നോതിയതീ വിത്ത് !
കാടും കടലും മരുഭൂമിയും താണ്ടി ,
മാമലനാട്ടിലും മുളകളേറുന്നു .
ചങ്ക് തുളച്ചുവളർന്നൊരീ വിത്ത്
പങ്കിട്ട് പാരിനെ തളർത്തിയോരാപത്ത്!
നാളേക്ക് കരുതലായ് വേണ്ടയീ വിപത്ത്
കരുതലോടെയകറ്റിടേണം ഈ മുസീബത്ത് !
ഭീതിയകറ്റിയീ അസുരവിത്തിനെ വേരോടെ -
പാരിൽനിന്നോടിച്ച് മോദങ്ങളൊക്കെയും
വീണ്ടെടുക്കേണം കരുത്തോടെ നമുക്കൊന്നായ്!!

മുനസ്സാബാനു പി എം ക്ലാസ്സ് ഏഴ് ബി ജി എച്ച് എച്ച് എസ് കൊച്ചനൂർ

"https://schoolwiki.in/index.php?title=GhssKochannur/അസുരവിത്ത്_(കവിത_)&oldid=806509" എന്ന താളിൽനിന്ന് ശേഖരിച്ചത്