"മമ്പറം എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ക്വട്ടേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
ഇതായിരുന്നു പ്രകൃതി ഏൽപ്പിച്ച ക്വട്ടേഷൻ.ലോകം മുഴുവൻ ഒരേ സമയം | ഇതായിരുന്നു പ്രകൃതി ഏൽപ്പിച്ച ക്വട്ടേഷൻ.ലോകം മുഴുവൻ ഒരേ സമയം | ||
നടപ്പിലാക്കണം. തീരുമാനങ്ങൾ എടുത്തതിന് ശേഷം ഞങ്ങൾ പലവഴിക്കായി പിരിഞ്ഞു. | നടപ്പിലാക്കണം. തീരുമാനങ്ങൾ എടുത്തതിന് ശേഷം ഞങ്ങൾ പലവഴിക്കായി പിരിഞ്ഞു. | ||
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയ ഞങ്ങൾ വണ്ടിയിൽ | |||
കണ്ടവരിൽ ചിലരുടെ ശരീരത്തിൽ ഒളിച്ചിരുന്നു. പനിയും ചുമയും വന്ന് ആൾക്കാർ | കണ്ടവരിൽ ചിലരുടെ ശരീരത്തിൽ ഒളിച്ചിരുന്നു. പനിയും ചുമയും വന്ന് ആൾക്കാർ | ||
ശ്വാസം മുട്ടി മരിക്കാൻ തുടങ്ങിയപ്പോൾ, ഒളിച്ചിരുന്ന് പണിയുകയായിരുന്ന ഞങ്ങളെ | ശ്വാസം മുട്ടി മരിക്കാൻ തുടങ്ങിയപ്പോൾ, ഒളിച്ചിരുന്ന് പണിയുകയായിരുന്ന ഞങ്ങളെ | ||
അവർപൊക്കി. | അവർപൊക്കി. പേരും അഡ്രസുസം ഒന്നുമിലാതെ ഇവിടെ എത്തിയ ഞങ്ങളെ അവർ | ||
" | " കോറോണ " എന്ന് പേരിട്ടു വിളിച്ച്, “വുഹാൻ, ചൈന" എന്ന അഡ്രസുസം തന്നു. | ||
ലോകമാകെ ഞങ്ങൾ താരമായി. റേഡിയോ, ടിവി, മെബൈൽ എന്ത് തുറന്നാലും | |||
എവിടെയും ഞങ്ങൾ മാത്രം. വാട്സ് ആപ്പിലും, ട്വറ്ററിലും ഫേസ്ബുക്കിലും ഒക്കെ ഉളളതും | |||
ഇലാത്തതുമായ എന്തൊക്കയോ പ്രചരിചു. കുറചു ദിവസങ്ങളായി ഞങ്ങളാണ് സൂപ്പർ | |||
ഹീറോസ്. ഞങ്ങളെ തടവിലാക്കാൻ അരൊക്കയോ ശ്രമിക്കുന്നുണ്ട് എന്നും പറഞ്ഞു | |||
കേൾക്കുന്നുണ്ട് കേട്ടോ. | |||
പക്ഷേ ഒരു കാര്യമുണ്ട്, ഒരു ദുരന്തം വന്നപ്പോൾ എല്ലാ മനുഷ്യരും ഒന്നായി. ജാതിയും മതവും | |||
രാഷ്ട്രീയവും ഒന്നും നോക്കാതെ എല്ലാവരും പരസ്പരം സഹായിക്കാൻ തുടങ്ങി. | |||
ഞങ്ങളുടെ ജോലി അതോടെ കഷ്ടപ്പാടുളളതായിമാറി. എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റെസറിട്ടും ഞങ്ങൾക്ക് അകത്ത് | |||
കടക്കുവാനുളള ഗേറ്റ് അടച്ച് പൂട്ടി. ലോക്ഡൗൺ എന്നൊക്കെ പറഞ്ഞ് നാടാകെ വീട്ടിനുളളിലായി. ഞങ്ങൾ മനുഷ്യരുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.അപ്പോഴാണ് ഫോൺ ശബ്ദിച്ചത് . | |||
" ഓ! അമ്മയുടെ മെസ്സേജ് വന്നല്ലോ.വായിച്ച് നോക്കട്ടെ". | |||
മക്കളേ നിങ്ങൾ ഇനി മടങ്ങിക്കോളൂ. സാരമില്ല.മനുഷ്യരും എന്റെ മക്കൾ തന്നെയല്ലേ.അവരെ പൂർണ്ണമായി നശിപ്പിക്കുവാൻ | |||
എനിക്ക് കഴിയില്ലല്ലോ. അവരുടെ മനസ്സ് മാറുമോ എന്ന് നമുക്ക് നോക്കാം.ആതിനായി നമുക്ക് കാതിരിക്കാം. | |||
തിരിച്ചു പോവാനായി വണ്ടിയിൽ ഇരിക്കുമ്പോൾ മനസ്സിൽ അപ് ലോഡ് ചെയ്യപ്പെട്ട വെള്ള വസ്ത്രം ധരിച്ച മാലാഖമാരുടെയും ആ നാടിന്റെ ഒരുമയുടെയും ചിത്രങ്ങളിലൂടെ ഞങ്ങളുടെ മനസ് സഞ്ചരിക്കുകയായിരുന്നു.ഇനി ഒരിക്കലും ഈ നാട്ടിലേക്ക് വരേണ്ടി വരരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു. | |||
<br> | |||
{BoxBottom1 | {{BoxBottom1 | ||
| പേര്= നക്ഷത്ര പി വി | | പേര്= നക്ഷത്ര പി വി | ||
| ക്ലാസ്സ്= 8 M <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8 M <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| വരി 46: | വരി 47: | ||
| സ്കൂൾ= മമ്പറം ഹയർ സെക്കൻററി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= മമ്പറം ഹയർ സെക്കൻററി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14063 | | സ്കൂൾ കോഡ്= 14063 | ||
| ഉപജില്ല= തലശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തലശ്ശേരി നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
{{Verification4|name=Noufalelettil| തരം=കഥ }} | |||