"ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/അമ്മയുടെ ഉപദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = അമ്മയുടെ ഉപദേശം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center>
 
ഒരിടത്തു മീനു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവൾ കൂട്ടുകാരാേടാെപ്പം മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു .അപ്പാേഴാണ് വീടിൻ്റെ മൂലയിലുള്ള ചെടിയുടെ ചുവട്ടിലായി ഒരു പൂച്ചക്കുട്ടി ഇരിക്കുന്നത് മീനു കണ്ടത് . പെട്ടന്ന് അവൾ ഓടിച്ചെന്ന് അതിനെ എടുക്കാനായി    ശ്രമിച്ചു.അതുകണ്ട  മീനുവിൻ്റെ 'അമ്മ പറഞ്ഞു ,മീനു ഈ രോഗമുള്ള സമയത്തു മൃഗങ്ങളാേട് അധികം  ഇടപഴകാതിരിക്കുന്നതാണ് ആരാേഗ്യത്തിനു നല്ലത് .അവയാേടു കൂടുതൽ ഇടപഴകുബോൾ അവയുടെ ശരീരത്തുള്ള രാേഗാണുക്കൾ നമ്മുടെ ശരീരത്തു കയറാൻ സാധ്യതയുണ്ട്  .അതുമൂലം നമുക്കും രാേഗങ്ങൾ പിടിപെടാം.നാം എപ്പാേഴും നമ്മുടെ ശരീരവും ,വീടും പരിസരവും ശുചിയായി  സൂക്ഷിക്കേണ്ടതും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതുമാണ്. തുമ്മുംപോഴും ചുമയ്ക്കുംപോഴും തൂവാല ഉപേയാഗിച്ച് വായ പൊത്തുക. മീനുവും കൂട്ടുകാരും 'അമ്മ പറഞ്ഞതെല്ലാം ശ്രദ്ധയാെടെ കേട്ടു.  അതിനുശേഷം അവരെല്ലാം ചേർന്ന്  പരിസരം വൃത്തിയാക്കി. ശേഷം കൈകൾ സാേപ്പിട്ടു കഴുകി. ഇതുകണ്ട മീനുവിൻ്റെ 'അമ്മ അവരാേടു പറഞ്ഞു നമ്മൾ കരുതലോടെയിരുന്നാൽ ഈ രാേഗങ്ങളെയെല്ലാം നമുക്ക് ഒരുമിച്ചുനിന്ന്  തടയാം

</center>
 
{{BoxBottom1
| പേര്= ദേവിക മനോജ്
| ക്ലാസ്സ്= 6 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഡി.ബി.എച്ച്.എസ്.എരുമേലി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32026
| ഉപജില്ല=കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം 
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=jayasankarkb| | തരം= കഥ}}

10:59, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മയുടെ ഉപദേശം

ഒരിടത്തു മീനു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവൾ കൂട്ടുകാരാേടാെപ്പം മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു .അപ്പാേഴാണ് വീടിൻ്റെ മൂലയിലുള്ള ചെടിയുടെ ചുവട്ടിലായി ഒരു പൂച്ചക്കുട്ടി ഇരിക്കുന്നത് മീനു കണ്ടത് . പെട്ടന്ന് അവൾ ഓടിച്ചെന്ന് അതിനെ എടുക്കാനായി ശ്രമിച്ചു.അതുകണ്ട മീനുവിൻ്റെ 'അമ്മ പറഞ്ഞു ,മീനു ഈ രോഗമുള്ള സമയത്തു മൃഗങ്ങളാേട് അധികം ഇടപഴകാതിരിക്കുന്നതാണ് ആരാേഗ്യത്തിനു നല്ലത് .അവയാേടു കൂടുതൽ ഇടപഴകുബോൾ അവയുടെ ശരീരത്തുള്ള രാേഗാണുക്കൾ നമ്മുടെ ശരീരത്തു കയറാൻ സാധ്യതയുണ്ട് .അതുമൂലം നമുക്കും രാേഗങ്ങൾ പിടിപെടാം.നാം എപ്പാേഴും നമ്മുടെ ശരീരവും ,വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടതും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതുമാണ്. തുമ്മുംപോഴും ചുമയ്ക്കുംപോഴും തൂവാല ഉപേയാഗിച്ച് വായ പൊത്തുക. മീനുവും കൂട്ടുകാരും 'അമ്മ പറഞ്ഞതെല്ലാം ശ്രദ്ധയാെടെ കേട്ടു. അതിനുശേഷം അവരെല്ലാം ചേർന്ന് പരിസരം വൃത്തിയാക്കി. ശേഷം കൈകൾ സാേപ്പിട്ടു കഴുകി. ഇതുകണ്ട മീനുവിൻ്റെ 'അമ്മ അവരാേടു പറഞ്ഞു നമ്മൾ കരുതലോടെയിരുന്നാൽ ഈ രാേഗങ്ങളെയെല്ലാം നമുക്ക് ഒരുമിച്ചുനിന്ന് തടയാം

ദേവിക മനോജ്
6 എ ഡി.ബി.എച്ച്.എസ്.എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ