"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/അക്ഷരവൃക്ഷം/വിഷുക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anilsudhakaran13 (സംവാദം | സംഭാവനകൾ)
' <center> <poem> *[[{{PAGENAME}}/എന്റെ ബാല്യം | എന്റെ ബാല്യം]] മറഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


<center> <poem>
{{BoxTop1
*[[{{PAGENAME}}/എന്റെ ബാല്യം | എന്റെ ബാല്യം]]
| തലക്കെട്ട്=  വിഷുക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സ്വർണ്ണവർണ്ണമാം
കണികൊന്നപൂക്കളിൽ
എവിടെയോതേങ്ങുന്ന
ശബ്ദങ്ങളോരോന്നോ.
കുയിൽപക്ഷിപാടുന്ന
പാട്ടിന്റെമധുരനാദംവരെ
നോക്കിനിൽപ്പൂ,  ആ സ്വർണ്ണപ്പകിട്ടിനെ
പീലിവിടർത്തി നൃത്തമാടുന്ന
മയിൽപക്ഷിപോലും നോക്കിനിൽക്കേ
ഹരിതമാകേമറച്ച്
മഞ്ഞപുതപ്പണിഞ്ഞ
രാജ്ഞിയെപോലെ
തലയുയർത്തിനിൽപ്പൂഞാൻ....
ഈ വിഷുക്കാലത്ത് നിങ്ങൾക്കുവേണ്ടി
കത്തിയെരിയുന്ന താപത്തിൽഞാനന്ന്
പൂത്തപ്പോൾഎന്മനം പുഞ്ചിരിച്ചു.
വീണ്ടുമാ....മധുരസ്മൃതിയുടെ
പുലർകാലഗാനം കേൾക്കുന്നുഞാൻ
കണിക്കൊന്ന എന്ന
എനിക്ക്ആരുകെട്ടിതന്നു
കുളിരിന്റെതളിരായ
താലിച്ചരടുകൾ..…
</poem> </center>


മറഞ്ഞു പോയ് ബാല്യം, മറന്നു പോയ് ബാല്യം
എൻ മനസ്സിൽ നിന്നകന്നു പോയ് ബാല്യം
മാവിൻ ചുവട്ടിലെ ബാല്യം, കണ്ണിമാങ്ങ-
കടിച്ചൊരെൻ ബാല്യം
മധുരമാണെന്നുമെൻ ബാല്യം ഒരു
നിറമേഴഴകാണു ബാല്യം
കൂട്ടുകെട്ടിൻ കുസൃതിയാൽ മേഞ്ഞാരു
ഓർമ്മത്തിടമ്പാണു ബാല്യം
മഴക്കാറ്റൊടിച്ചിട്ട ചുള്ളികളാൻ കളി-
വീടുകൾ മേഞ്ഞാരു ബാല്യം
കുന്നിക്കുരുമണി വാരിക്കളിച്ചൊരു
കാലമാണെന്നു മെൻ ബാല്യം
പുസ്‍തകതാളിൻ സുഗന്ധം നുകർന്നൊരു
അക്ഷരക്കൂട്ടാണ് ബാല്യം.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ലക്ഷ്മി
| പേര്= ദേവനന്ദസുഭാഷ്
| ക്ലാസ്സ്= 8 G    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കെ പി എം എച്ച് എസ് എസ് പൂത്തോട്ട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26075
| സ്കൂൾ കോഡ്= 26075
| ഉപജില്ല= തൃപ്പൂണിത്തുറ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃപ്പൂണിത്തുറ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകൂളം
| ജില്ല=  എറണാകുളം
| തരം=  കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=കവിത}}