"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/നന്മകൾ കാത്തീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

10:12, 9 ജൂൺ 2025-നു നിലവിലുള്ള രൂപം

നന്മകൾ കാത്തീടാം

കൈകൾ പതിവായ് കഴുകേണം
സോപ്പ് തേച്ചുകഴുകേണം
വല്ലാത്ത രോഗങ്ങൾ അകറ്റീടാം
നല്ലൊരു ഭാവിയെ നേടീടാം
നമ്മുടെ നന്മകൾ കാത്തീടാം.

ഹസ്നമോൾ
മൂന്ന് എ ഗവ. ഹാർബർ ഏര്യാ എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 09/ 06/ 2025 >> രചനാവിഭാഗം - കവിത