"സംവാദം:46066a" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46066a (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
46066a (സംവാദം | സംഭാവനകൾ)
(ചെ.) താൾ ശൂന്യമാക്കി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അതിജീവനം
ലോകത്തെ മൊത്തം കണ്ണീരിലാഴ്ത്തിയ മഹാമാരിയാണ് കോവിഡ് -19 .ഈ രോഗം സ്ഥിതീകരിച്ചവരുടെ എണ്ണം രാജ്യത്തു അനവധിയാണ്.ഈ രോഗം ബേദിക്ക് മരിച്ചവരെ കാണാൻ  പോലും ആകാതെ അവരുടെ ബന്ധുക്കൾ കരഞ്ഞുതീർത്ഥ കണ്ണീർ എത്രയാണ്! ജീവിതമെല്ലാം കൊണ്ടും സന്തോഷമായി മുന്നോട്ടുകൊണ്ടുപോയി, അവസാനം മരണസമയത്തു ആരുമില്ല അണ്ണാ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ വേദന നമുക്ക് താങ്ങാൻ ആവുന്നില്ല എങ്കിലും നമുക്ക് ഈ മഹാമാരിയെ അതിജീവിച്ചു മുന്നേറണം. അതിനായി പ്രവർത്തിക്കാം, പ്രയത്നിക്കാം


അനശ്വര കെ.എം
ക്ലാസ് 9
"https://schoolwiki.in/സംവാദം:46066a" എന്ന താളിൽനിന്ന് ശേഖരിച്ചത്
"46066a" താളിലേക്ക് മടങ്ങുക.