"കണ്ണവം യു പി എസ്/അക്ഷരവൃക്ഷം/നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> ഒരു കാലത്ത് നാട്ടിലെ എല്ലാവരും | <p> ഒരു കാലത്ത് നാട്ടിലെ എല്ലാവരും സന്തോഷത്തോടെ ജീവിച്ചുവരികയായിരുന്നു. | ||
കൃഷിയായിരുന്നു അവരുടെ ജീവിതമാർഗം. പാടത്തും പറമ്പത്തും അവർ മാറി മാറി വിളകൾ | കൃഷിയായിരുന്നു അവരുടെ ജീവിതമാർഗം. പാടത്തും പറമ്പത്തും അവർ മാറി മാറി വിളകൾ | ||
ഉണ്ടാക്കി. അതുകൊണ്ടു തന്നെ അവർക്ക് നല്ല ഭക്ഷണം ലഭിച്ചു. അസുഖങ്ങൾ ഒന്നും ഇല്ലാതെ | ഉണ്ടാക്കി. അതുകൊണ്ടു തന്നെ അവർക്ക് നല്ല ഭക്ഷണം ലഭിച്ചു. അസുഖങ്ങൾ ഒന്നും ഇല്ലാതെ | ||
| വരി 11: | വരി 11: | ||
അസുഖത്തിൻെറ തീവ്രത അവർക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയി. അപ്പാൾ | അസുഖത്തിൻെറ തീവ്രത അവർക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയി. അപ്പാൾ | ||
അവർ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിച്ചു. അവരുടെ പറമ്പിൽ കിട്ടുന്ന പഴങ്ങളും പച്ചക്കറികളും | അവർ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിച്ചു. അവരുടെ പറമ്പിൽ കിട്ടുന്ന പഴങ്ങളും പച്ചക്കറികളും | ||
ധാന്യങ്ങളും എല്ലാവർക്കും നൽകി. വീണ്ടും എല്ലാവരും | ധാന്യങ്ങളും എല്ലാവർക്കും നൽകി. വീണ്ടും എല്ലാവരും രോഗപ്രതിരോധശേഷിയുള്ള | ||
ആരോഗ്യമുള്ളവരായി തീർന്നു. അവർ വീണ്ടും സന്തോഷിക്കാൻ തുടങ്ങി. | |||
കൂട്ടുകാരെ, നമ്മുടെ | കൂട്ടുകാരെ, നമ്മുടെ ആരോഗ്യത്തിന് വൃത്തിയുള്ളതും പോഷകാഹരമടങ്ങിയതുമായ ആഹാരം | ||
ആവശ്യമാണ്. അതോടൊപ്പം മടികൂടാതെ വ്യായാമം ചെയ്യുകയും വേണം. ഇതാണ് നമ്മുടെ | ആവശ്യമാണ്. അതോടൊപ്പം മടികൂടാതെ വ്യായാമം ചെയ്യുകയും വേണം. ഇതാണ് നമ്മുടെ | ||
ആരോഗ്യത്തിന് വേണ്ടത്.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അഷിഖ രാജ് | | പേര്=അഷിഖ രാജ് | ||