"എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(name)
No edit summary
 
വരി 18: വരി 18:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കഥ}}

11:55, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ടീനക്ക് ഇപ്പോൾ 20 വയസ്സ്. ചൈനയിലാണ് അവളുടെ താമസം. അച്ഛനും അമ്മയും മുത്തച്ഛനും പിന്നെ അവളും അടങ്ങുന്ന ചെറിയ ഒരു കുടുംബം. അച്ഛനെ സ്വന്തമായി ഒരു കടയുണ്ട്. ആ കട നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു. അവളുടെ അച്ഛൻ മാംസാഹാര പ്രിയനായിരുന്നു. അദ്ദേഹം പലപ്പോഴും മാംസം വാങ്ങിക്കാൻ വേണ്ടി വുഹാനി ലെ മാംസ മാർക്കറ്റിലേക്ക് ആണ് പോകാറ്. അപ്പോഴാണ് കൊറോണ എന്ന മഹാമാരി ചൈനയെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നത്. അധികം വൈകാതെ തന്നെ ടീനയുടെ അച്ഛനും ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങി. പനിയും ശ്വാസംമുട്ടലും അങ്ങനെ പലതും. അവളും മുത്തച്ഛനും കൂടി അച്ഛനെ ആശുപത്രിയിലെത്തിച്ചു. പലർക്കും കൊറോണ ഉള്ളതുകൊണ്ട് അവളുടെ അച്ഛനെയും കൊറോണ ടെസ്റ്റ് ചെയ്തു .പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തിന് കൊറോണ പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. ഡോക്ടർ മുത്തശ്ശനെയും ടീനയും വിളിച്ചു നിർദ്ദേശങ്ങൾ നൽക…

മെഹ്ജാന
7 G എ യു പി എസ് തോട്ടേക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ