"ബാവോഡ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (13185 എന്ന ഉപയോക്താവ് ബാവോട് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ബാവോഡ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

16:12, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി

നീലമലകളും ഒഴുകും പുഴകളും
നെൽക്കതിരുകൾ വിളയും പാടങ്ങളും
ഇതല്ലോ പ്രകൃതി തൻ സൗന്ദര്യം
ഇതല്ലോ പ്രകൃതി തൻ വരദാനം
പാറിക്കളിക്കും കിളികൾ തൻ നാദവും
കാറ്റിലൊഴുകും മുളങ്കാടിൻ ഈണവും
.ഇതല്ലോ പ്രകൃതി തൻ സൗന്ദര്യം
ഇതല്ലോ പ്രകൃതി തൻ വരദാനം
മാലിന്യക്കൂമ്പാരമാക്കരുതേ
പ്രകൃതിയാണമ്മയെന്നോർക്കുക
പ്രകൃതിക്ക് വിനയാകാതിരിക്കൂ
ദൈവത്തിൻ വരദാനമല്ലോ
 

സാൻവിയ സി കെ
4 ബാവോട് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത