"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(*[[{{PAGENAME}}/ കൊറോണ നൽകിയ പാഠം|കൊറോണ നൽകിയ പാഠം]])
(*[[{{PAGENAME}}/ THE GIFT OF HONESTY | THE GIFT OF HONESTY]])
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ കൊറോണ നൽകിയ പാഠം|കൊറോണ നൽകിയ പാഠം]]
{{BoxTop1
| തലക്കെട്ട്= കൊറോണ നൽകിയ പാഠം 
| color=        2
}}
    <p>
കൊറോണ നൽകിയ പാഠം
            ലോകത്തെ  വിറപ്പിച്ച മഹാമാരി  കോവിഡ് -19.ലോകം എങ്ങും ആശങ്കയുടെ വക്കിലാണ്.കോവിഡിൻെറ വ്യാപനശക്തിയാൽ ലക്ഷകണക്കിന് ജീവൻ പൊലിഞ്ഞു.
                    മാർച്ച് മാസം എന്നത് കുട്ടികൾക്കിടയിൽ പരീക്ഷാകാലമാണ് എന്നാൽ വളരെ പെട്ടെന്ന് തന്നെ പരീക്ഷ മാറ്റി വെച്ചു. കടകൾ അടച്ചു.എങ്ങും നിശ്ശബ്‍ദ.കോവിഡ് എന്ന മഹാമാരി ആളിപടർന്നു.എന്നാൽ അർജ്ജുന് അത് സന്തോഷത്തിൻെറ നാളുകളായിരുന്നു.എന്നാൽ അവൻെറ മാതാപിതാകൾ അവനെ ഒരുപാട് ഉപദേശിച്ചു.കോവിഡിൻെറ കാലമാണ് . കൂട്ടം കൂടിയാൽ രോഗം തീവ്രമാകും.എന്നാൽ അർജ്ജുൻ ഇതൊന്നും കേൾക്കാൻ തയാറായില്ല .അവൻ തൻെറ കൂട്ടുകാരെയും കൂട്ടി മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് എന്നും കളിക്കാൻ പോകും.എന്നാൽ പാവം വീട്ടുകാർ ഇതൊന്നും അറിയാതെ തൻെറ കുട്ടി സുരക്ഷിതായാണെന്ന വിശ്വാസത്താൽ തൻെറ ജോലികൾ മുന്നോട്ട് കൊണ്ടുപോയി.എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം അർജ്ജുൻ വളരെ ക്ഷീണിതനായി പനിയും,ചുമയും എല്ലാം ആരംഭിച്ചു. പനി കടുത്തതിനാൽ അവനെ ആശുപത്രിയിൽ എത്തിച്ചു. വൈകാതെ അവന് കോവിഡ്  സ്ഥിതികരിച്ചുദിവസങ്ങളോളം മാതാപിതാക്കളെ കാണാതെ അവൻ ആശുപത്രിയിൽ ചിലവഴിച്ചു.തൻെറ അടുത്തുവരുന്നത് ആരാണെന്ന് പോലും അവന് അറിയില്ലായിരിന്നു. അവൻ ഒരുപാട് വിഷമിച്ചു. സ്വന്തം അമ്മയെ ഒരുനോക്ക് കാണാൻ അവൻ കൊതിച്ചു.തൻെറ അമ്മയുടെ വാക്കുകേട്ട് വീട്ടിനുളളിൽ കഴിയുകയായിരുന്നെങ്കിൽഇപ്പോൾ അവരെ പിരിയേണ്ട വരേണ്ടായിരുന്നു എന്ന് അവൻ മനസ്സുകൊണ്ട് ഒാർത്തു. ദെെവാദിനം എന്ന് പറയാം ദിവസങ്ങൾക്ക് ശേഷം അവനിൽനിന്നും ഈ മാരാകരോഗം എന്നന്നേയ്ക്കുമായി മാറി .അവൻ വളരെ സന്തോഷത്തിലായി .മാതാപിതാകൾ സന്തോഷം കൊണ്ട് അവനെ വാരി പുണർന്നു.
ജീവൻ പണയം വെച്ച് കോവിഡ് രംഗത്ത് ജോലിചെയ്യുന്ന ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും വാക്കുകൾ നിഷേധിക്കുന്നവരുടെ ഓരോരുത്തവരുടെയും അനുഭവം ഇതുതന്നെ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയി.അർജ്ജുൻ കോവിഡ് എന്ന വിപത്തിനെ പറ്റി കൂടുത്തൽ ബോധവാനാക്കുകയും തൻെറ കൂട്ടുകാർക്ക് അതിനെകുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്‍തു. അങ്ങനെ അവൻ അവൻെറ തൻെറ കൂട്ടുകാർക്ക് മാത്യകയായി. തൻെറ അശ്രദ്ധയും അറിവില്ലായ്മയും മൂലം തനിക്കുണ്ടായ ഈ മാറാരോഗം ഇനി ആർക്കും ഉണ്ടാകരുതെന്ന് അവൻ
ആഗ്രഹിച്ചു.
</p>


| പേര്= അഭിനവ് അഭിലാഷ്
*[[{{PAGENAME}}/ടൂട്ടുവിൻെറ വാക്ക് | ടൂട്ടുവിൻെറ വാക്ക്]]
| ക്ലാസ്സ്=    5B
*[[{{PAGENAME}}/  കൊറോണ നൽകിയ പാഠം| കൊറോണ നൽകിയ പാഠം]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/കോറോണ തന്ന പാഠം| കോറോണ തന്ന പാഠം]]
| വർഷം=2020
*[[{{PAGENAME}}/അപ്പുപ്പൻ താടി|അപ്പുപ്പൻ താടി]]   
| സ്കൂൾ=          ഗവ.ഹൈസ്കൂൾ തങ്കമണി,കട്ടപ്പന, ഇടുക്കി
*[[{{PAGENAME}}/ കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം|കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം]]
| സ്കൂൾ കോഡ്= 30079
*[[{{PAGENAME}}/ വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ|വിടരാതെ കൊഴി‍ഞ്ഞ സ്വപ്നങ്ങൾ]]
| ഉപജില്ല=    കട്ടപ്പന
*[[{{PAGENAME}}/ കൊറോണ | കൊറോണ ]]
| ജില്ല= ഇടുക്കി
*[[{{PAGENAME}}/ കൊറോണ വൈറസ് | കൊറോണ വൈറസ്]]
| തരം=    കഥ
*[[{{PAGENAME}}/ കോവിഡ്-19 | കോവിഡ്- 19]]
| color=      2
*[[{{PAGENAME}}/ മണിക്കുട്ടിയുടെ ലോക് ഡൗൺ | മണിക്കുട്ടിയുടെ ലോക് ഡൗൺ ]]
}}
*[[{{PAGENAME}}/ചതിയനു പറ്റിയ വിപത്ത്|ചതിയനു പറ്റിയ വിപത്ത്]]
*[[{{PAGENAME}}/ഭീതിയുടെ കാലം|ഭീതിയുടെ കാലം]]
*[[{{PAGENAME}}/സ്വാന്തന സ്പർശം|സ്വാന്തന സ്പർശം]]
*[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]]
*[[{{PAGENAME}}/കേരളത്തിൻെറ സ്വത്താണവർ|കേരളത്തിൻെറ സ്വത്താണവർ ]]
*[[{{PAGENAME}}/അതിജീവനം | അതിജീവനം]]
*[[{{PAGENAME}}/കൊറോണ| കൊറോണ]]
*[[{{PAGENAME}}/പ്രകൃതിയുംമനുഷ്യനും| പ്രകൃതിയുംമനുഷ്യനും]]
*[[{{PAGENAME}}/കോവിഡ്-19,ചില അറിവുകൾ| കോവിഡ്-19,ചില അറിവുകൾ]]
*[[{{PAGENAME}}/കൊറോണ ചിന്തകൾ| കൊറോണ ചിന്തകൾ]]
*[[{{PAGENAME}}/ജൈവ വൈവിധ്യങ്ങൾ| ജൈവ വൈവിധ്യങ്ങൾ]]
*[[{{PAGENAME}}/അമ്മയാം ഭൂമി| അമ്മയാം ഭൂമി]]
*[[{{PAGENAME}}/പരിസ്ഥിതി അന്നും ഇന്നും |പരിസ്ഥിതി അന്നും ഇന്നും]]
*[[{{PAGENAME}}/കൊറോണയെന്ന മഹാമാരി |കൊറോണയെന്ന മഹാമാരി]]
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം|പരിസ്ഥിതി സംരക്ഷണം]]
*[[{{PAGENAME}}/കാലത്തിൻെറ കൈയൊപ്പ് |  കാലത്തിൻെറ കൈയൊപ്പ്]]
*[[{{PAGENAME}}/കൊറോണ കേരളത്തിലൂടെ |  കൊറോണ കേരളത്തിലൂടെ]]
*[[{{PAGENAME}}/അതിജീവിക്കാം നമ്മൾക്ക് |  അതിജീവിക്കാം നമ്മൾക്ക്]]
*[[{{PAGENAME}}/അവസ്ഥാന്തരം |  അവസ്ഥാന്തരം]]
*[[{{PAGENAME}}/കൊവിഡ് കൊണ്ടുവരുന്ന തൊഴിലവസരങ്ങൾ |  കൊവിഡ് കൊണ്ടുവരുന്ന  തൊഴിലവസരങ്ങൾ]]
*[[{{PAGENAME}}/മീനാക്ഷിയുടെ ലോക് ഡൗൺ ദിനങ്ങൾ | മീനാക്ഷിയുടെ ലോക്ഡൗൺ ദിനങ്ങൾ]]
*[[{{PAGENAME}}/ദിക്കുകൾ | ദിക്കുകൾ]]
*[[{{PAGENAME}}/ഭീതിയുടെ നിഴൽ |  ഭീതിയുടെ നിഴൽ]]
*[[{{PAGENAME}}/റൺ അക്കു റൺ |  റൺ അക്കു റൺ]]
*[[{{PAGENAME}}/അത്യാഗ്രഹം |  അത്യാഗ്രഹം]]
*[[{{PAGENAME}}/കൊറോണ എന്ന ഭീകരൻ |  കൊറോണ എന്ന ഭീകരൻ]]
*[[{{PAGENAME}}/പ്രതീക്ഷ |  പ്രതീക്ഷ]]
*[[{{PAGENAME}}/ഐക്യമാണ് ശക്തി|  ഐക്യമാണ് ശക്തി]]
*[[{{PAGENAME}}/കൊറോണയോട് |  കൊറോണയോട്]]
*[[{{PAGENAME}}/ഉദിക്കാമെന്ന പ്രതീക്ഷയോടെ |  ഉദിക്കാമെന്ന പ്രതീക്ഷയോടെ]]
*[[{{PAGENAME}}/കൊറെോണ എന്ന മഹാമാരി |  കൊറോണ എന്ന മഹാമാരി]]
*[[{{PAGENAME}}/ലോകത്തെവീഴ്ത്തിയ കൊവിഡ് ലോകത്തെ വീഴ്ത്തിയ കൊവിഡ്]]
*[[{{PAGENAME}}/ഞാൻ കണ്ടത് | ഞാൻ കണ്ടത്]]
*[[{{PAGENAME}}/വൈറസ്  സ്വയം പറഞ്ഞു | വൈറസ് സ്വയം പറഞ്ഞു]]
*[[{{PAGENAME}}/ THE GIFT OF HONESTY |  THE  GIFT OF HONESTY]]

16:50, 5 മേയ് 2020-നു നിലവിലുള്ള രൂപം