"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ഒരു വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ഒരു വരദാനം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.എൽ.പി.എസ്.ആനാട്.തിരുവനന്തപുരം,നെടുമങ്ങാട്.         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42564
| സ്കൂൾ കോഡ്= 42564
| ഉപജില്ല=നെടുമങ്ങാട്.        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നെടുമങ്ങാട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

23:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ഒരു വരദാനം

നമ്മുടെ പരിസ്ഥിതി ദൈവം നമുക്ക് തന്ന ഒരു വരദാനമാണ്.അത് നന്നായി സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. പ്രകൃതിയെ നശിപ്പിച്ചാൽ അത് നമ്മോട് തന്നെ ദേഷ്യം തീർക്കും. പ്രളയമായും മറ്റ് പ്രകൃതിക്ഷോഭങ്ങളായും മഹാമാരിയായും നമുക്ക് അത് തിരിച്ച് തന്നു കൊണ്ടിരിക്കും.

ഇപ്പോൾ നമ്മൾ നേരിടുന്നത് കൊറോണ എന്ന മഹാമാരിയാണ്.ലോകം മുഴുവൻ കീഴടക്കികൊണ്ട് അതിന്റെ യാത്ര തുടരുകയാണ്. ഇവിടെ ഭയമല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്.ശുചിത്വം പാലിച്ച് നമുക്ക് അതിനെ കീഴടക്കാം.നമുക്ക് നല്ല നാളേക്കായി പ്രാർത്ഥിക്കാം.

ജിനോ ജസ്റ്റിൻ .വി.എം.
1.B ഗവ.എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം