Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= നമ്മുടെ കേരളം സുന്ദര കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| കേരളം നമ്മുടെ നാട്
| |
| ദൈവത്തിൻെറ നാട്
| |
| മാനവരെല്ലാം ഒന്നായ് വാണിടും
| |
| കേരളം നമ്മുടെ നാട്.
| |
|
| |
| കേരളത്തിൻ മഹത്വത്തെ
| |
| ലോകമെങ്ങും വാഴ്ത്തുന്നു
| |
| മഹാമാരികൾ വന്നീടിൽ
| |
| കേരളമെന്നുമൊന്ന്...
| |
| ഒറ്റക്കെട്ടായി തുനിഞ്ഞിറങ്ങി
| |
| തുടച്ചുനീക്കും കഷ്ടതകൾ
| |
| വ്യക്തിശുചിത്വം പാലിച്ചീടും
| |
| കേരളമെന്നും ഒറ്റക്കെട്ടായി
| |
|
| |
| കാറ്റായ് മഴയായ് വ്യാധികളായ്
| |
| ഓരോന്നിങ്ങനെ വന്നീടിൽ
| |
| കേരളമെല്ലാം അതിജീവിക്കും
| |
| ഒറ്റക്കെട്ടായി ഒറ്റമനസ്സായി...
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആയുഷ്മിക.വി.ബി
| |
| | ക്ലാസ്സ്= 3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42564
| |
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
23:14, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം