"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/കേരളം ........ കേളികേട്ട നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കേരളം ........ കേളികേട്ട നാട് | color=5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കേരളം ........ കേളികേട്ട നാട്
| തലക്കെട്ട്=കേരളം ..... കേളികേട്ട നാട്
| color=5
| color=5
}}
}}
വരി 22: വരി 22:
ഒപ്പംചേർന്നു നാട്ടാരും  
ഒപ്പംചേർന്നു നാട്ടാരും  
തോറ്റു മടങ്ങും കൊറോണ പോലും  
തോറ്റു മടങ്ങും കൊറോണ പോലും  
അഭിനന്ദിച്ചൂ റകരള നാടിനെ  
അഭിനന്ദിച്ചൂ കേരള നാടിനെ  
എൻപ്രിയനാനടേ .... കേരള നടേ
എൻപ്രിയനാടേ .... കേരള നാടേ 
അഭിമാനിപ്പൂ  നാടിനെയോർത്ത്  
അഭിമാനിപ്പൂ  നാടിനെയോർത്ത്  
  </poem> </center>
  </poem> </center>
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
| സ്കൂൾ= രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
| സ്കൂൾ കോഡ്= 14030
| സ്കൂൾ കോഡ്= 14030
| ഉപജില്ല= ചൊക്ളി
| ഉപജില്ല= ചൊക്ലി
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത  
| തരം= കവിത  
| color= 5
| color= 5
}}
}}
{{Verified1|name=MT 1259|തരം=കവിത}}

15:03, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളം ..... കേളികേട്ട നാട്

ഇരുപത്തൊന്നാം നൂറ്റൊണ്ടിൽ
പടർന്നു കയറിയ മഹാമാരി
കൊറോണ എന്നൊരു വൈറസ്
ലോകമാകെ വ്യാപിച്ചു
ഞെട്ടി വിറച്ചു രാജ്യങ്ങൾ
തല കുമ്പിട്ടൂ അമേരിക്ക
മൂക്കുകുത്തി യൂറോപ്പ്
തളർന്നിരുന്നൂ ചൈനക്കാർ
മരിച്ചു വീണു മാനവരാകെ
അടച്ചുപൂട്ടി ലോകം മുഴുവൻ

കേരളമെന്നൊരു കൊച്ചു നാട്
തല ഉയർത്തി ലോകത്തിൽ
നെഞ്ചോട് ചേർത്ത് ചിറകിലൊതുക്കി
പ്രതിരോധത്തിൻ മാതൃകയായി
ഇറങ്ങി വന്നു മാലാഖമാർ
ഒപ്പംചേർന്നു നാട്ടാരും
തോറ്റു മടങ്ങും കൊറോണ പോലും
അഭിനന്ദിച്ചൂ കേരള നാടിനെ
എൻപ്രിയനാടേ .... കേരള നാടേ
അഭിമാനിപ്പൂ നാടിനെയോർത്ത്
 

യാഷിൻ. കെ. രാഗേഷ്
5 B രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത