"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/നന്മ മരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=നന്മ മരങ്ങൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| സ്കൂൾ കോഡ്=26074  
| സ്കൂൾ കോഡ്=26074  
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ഏറണാകുളം
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

22:24, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മ മരങ്ങൾ


ഭൂലോകമാകെ ദുരിതം വിതച്ചു
മഹാമാരികൾ മാറി മാറി വന്നു
മാനവലോകം പകച്ചു പോയി
രക്ഷകരായി നന്മ മരങ്ങൾ.. പല വേഷങ്ങളിൽ ദൈവം
മനുഷ്യാവതാരമെടുത്തു,
പരസ്പരത്തിൽ സസ്നേഹം
ഭൂമിയിൽ നാം ജീവിക്കുവാനായി.. നല്ല നാളുകൾക്കായി കാത്തിരിപ്പിൻ
സൂര്യ തേജസ്സുപോലെ മനസ്സിൽ
പ്രതീക്ഷയുടെ പ്രകാശം
അണയാതെ വെക്കുവിൻ സോദരെ.. നമുക്കായി കാലം ഇനിയും കാത്തുനിൽപൂ....

അക്ഷയ സുനിൽ
8J എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത